ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
അഞ്ചു സംസ്ഥാന നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലെ തോല്‍വി ഉയര്‍ത്തിക്കാട്ടി കോണ്‍ഗ്രസിന്റെ തകര്‍ച്ച സ്വപ്നം കാണുന്നവര്‍ക്ക് കണക്കു നിരത്തി മറുപടി നല്കി ശശി തരൂര്‍.
വിദ്യാര്‍ത്ഥികളെ അപമാനിച്ച മന്ത്രി ആന്റണി രാജു വിദ്യാര്‍ത്ഥി സമൂഹത്തോട് മാപ്പ് പറയാന്‍ തയ്യാറാകണം.
മദ്യവര്‍ജനമാണ് മുന്നണിയുടെ നയമെന്ന് പ്രകടനപത്രികയില്‍ പറഞ്ഞ എല്‍.ഡി.എഫ്, മദ്യലഭ്യത വര്‍ധിപ്പിക്കാനാണ് 2022-23ലെ മദ്യനയത്തിലൂടെ ലക്ഷ്യംവെക്കുന്നത്.
ഭൂപരിഷ്കരണ നിയമ ഭേദഗതിയില്‍ കൊമ്പുകോര്‍ത്ത് സി.പി. എമ്മും സി.പി. ഐയും
കെ റെയിലിനെതിരെ യു.ഡി.എഫ് നടത്തുന്ന ജനസദസ്സുകളുടെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 19ന് ചെങ്ങന്നൂര്‍ പിറളശ്ശേരിയില് നടക്കുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ എംഎം ഹസ്സന്
സൂര്യാഘാതത്തിന് സാധ്യതയുള്ളതിനാല്‍ ഏപ്രില്‍ 30 വരെ ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് മണി വരെ തൊഴിലാളികള്‍ പുറം ജോലികള്‍ ചെയ്യുന്നത് വിലക്കി.
മിനിമം ചാര്‍ജ് പന്ത്രണ്ട് രൂപയാക്കണമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഒരു രൂപയില്‍ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നാണ് ആവശ്യം.
മൂന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
പൂന്തുറ പൊലീസാണ് അറസ്റ്റ് ചെയ്തത്.