വേദിയും പണവുമുള്ളിടത്തേക്കു പോകുന്ന നടന് മാത്രമാണു ശത്രുഘ്നനെന്നും കുറ്റപ്പെടുത്തി.
ഇരുവരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല.
വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം.
മത്സരത്തിലെ താരം ശ്രേയസ് അയ്യരും പരമ്പരയിലെ താരം ഋഷഭ് പന്തുമാണ്.
മൂന്നാം ക്ലാസുകാരിയായ ഒരു പിഞ്ചു കുഞ്ഞിനോടാണ് പിണറായി സര്‍ക്കാര്‍ ക്രൂരമായി പ്രതികാരം ചെയ്യാന്‍ പോകുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട മനുഷ്യര്‍ക്ക്, പ്രത്യേകിച്ച് ഒരു കുഞ്ഞിന് അതര്‍ഹിക്കുന്ന നീതി നല്കാന് കോടതി ആവശ്യപ്പെട്ടിട്ടും തയ്യാറാവാത്തവരെ എന്ത് തരം മനോനിലയാണ് നയിക്കുന്നത്...
തല്ലിച്ചതച്ച് കെ റെയില്‍ നടപ്പിലാക്കാമെന്ന് ചിന്തിക്കുന്നവര്‍ വിഡ്ഢികളുടെ ലോകത്താണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭരണാധികാരിയും ഭരണകൂടവും ജനവിരുദ്ധമാകുമ്പോള്‍ ചില ലക്ഷണങ്ങള്‍ കാണിക്കുമെന്നും അതാണ് സില്‍വര്‍ ലൈനില്‍ കാണുന്നതെന്നും വിഡി സതീശന് ഓര്‍മപ്പെടുത്തി.
ലോകസമാധാനത്തിന് രണ്ടുകോടിയും മലയാളികളുടെ സമാധാനം കളയാന്‍ 2000 കോടിയും എന്നിങ്ങനെ പരോക്ഷമായി എംഎല്‍എ പദ്ധതിയെ വിമര്‍ശിച്ചു.
ഇന്നും ഉയര്‍ന്ന താപനിലയില്‍ സാധാരണയില്‍ നിന്ന് 2-3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
പി സി വിഷ്ണുനാഥ് എംഎല്‍എ യാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.