നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്ക് ഇപ്പോളും വിശ്വാസമുണ്ട്. ഹിജാബ് വിധിക്കെതിരെ നിയമ സാധ്യതകള്‍ തേടുമെന്ന് പി.എം.എ സലാം പറഞ്ഞു.
ഹൈദരാബാദിലെ ബയോളജിക്കല്‍ ഇവാന്‍സ് വികസിപ്പിച്ച കോര്‍ബോവാക്സാണ് കുട്ടികള്‍ക്ക് നല്‍കുക.
മിനിമം ബസ് ചാര്‍ജ് 12 രൂപയായി ഉയര്‍ത്തണമെന്നും വിദ്യാര്‍ഥികളുടെ കണ്സെഷന് നിരക്ക് ആറ് രൂപയാക്കി വര്‍ധിപ്പിക്കണമെന്നുമാണ് ബസ് ഉടമകളുടെ ആവശ്യം
സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറി ഇപ്പോള്‍ നടത്തിയിരിക്കുന്ന വെളിപ്പെടുത്തല്‍ അതീവ ഗൗരവതരമാണെന്നും അദ്ദേഹം പറഞ്ഞു.
വിഷയം ആദ്യം പരിഗണിക്കാന്‍ കോടതി വിമുഖത കാണിച്ചെങ്കിലും മെഡിക്കല്‍ റിപ്പോര്‍ട്ട് കണ്ടതോടെയാണ് നിലപാട് മാറ്റുകയായിരുന്നു. നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി യുവാവിന്റെ ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
സമൂഹത്തെ ദോഷകരമായി ബാധിക്കാത്ത ഹിജാബ് നിരോധിക്കണമെന്ന വിധി ഒരുതരത്തിലും വിശ്വാസികള്‍ക്ക് ഉള്‍ക്കൊള്ളാനാവില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹിജാബ് ഇസ്്ലാമിന്റെ അവിഭാജ്യഘടകമല്ലെന്നും യൂനിഫോമിനെ വിദ്യാര്‍ഥികള്‍ക്ക് എതിര്‍ക്കാന്‍ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.
ശരത് പവാറുമായി നടത്തിയ കൂടിക്കാഴ്ച വ്യക്തിപരമാണെന്നും അതിനെ മറ്റൊരു തലത്തിലേക്ക് കാണേണ്ടതില്ലെന്നും മാണി സി.കാപ്പന് ഓര്‍മപ്പെടുത്തി.
ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും കൃപാണ്‍ ധരിക്കാം. ഇത്തരത്തില്‍ ധരിക്കുന്ന കൃപാണിന്റെ നീളം ഒമ്പത് ഇഞ്ചില്‍ കൂടരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അടുത്ത തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.