തിരൂരില്‍ ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പനുവദിക്കണം
വഖഫ് നിയമനം: ഉറപ്പ് പാഴ്വാക്കായി, വഞ്ചിച്ച് സര്‍ക്കാര്‍
ഐഎസ്എല്ലില്‍ ഇത് മൂന്നാം തവണയാണ് ബ്ലാസ്റ്റേഴ്സിന്റെ ഫൈനലിലെത്തുന്നത്. അവസാനമായി ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയത് 2016 ലാണ്. മാര്‍ച്ച് 20നാണ് ഫൈനല്‍.
ഹിജാബ് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യ ഭാഗമല്ലെന്നും മൗലികാവകാശങ്ങളുടെ പരിഗണന ലഭിക്കില്ലെന്നുമുള്ള കർണാടക ഹൈക്കോടതി വിശാല ബഞ്ചിന്റെ വിധിക്കിതെരെ സുപ്രിം കോടതിയിൽ അപ്പീൽ പോകുമെന്ന് കർണാടകയിലെ വിദ്യാർത്ഥിനികൾ വ്യക്തമാക്കിയ സാഹചര്യത്തിൽ കേസിൽ കക്ഷി ചേരുമെന്ന് മുസ്ലിം യൂത്ത്...
ലോകസഭയില്‍ നാളെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് എംപിമാര്‍ അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 27,465 സാമ്പിളുകളാണ് പരിശോധിച്ചത്.
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് വിക്രംനാഥ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്.
90 മിനുട്ടം കളി തീപ്പാറുമെന്നുറപ്പ്. ബ്ലാസ്റ്റേഴ്സിനുള്ള ഒരു ഗോള്‍ ലീഡ് ജംഷഡ്പ്പൂര്‍ തിരുത്തുന്ന പക്ഷം കളി അധികസമയത്തേക്കും ദീര്‍ഘിക്കാം.
വഖഫ് ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി 17ന് വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ മുസ്ലിംലീഗ് പ്രതിഷേധ സംഗമം സംഘടിപ്പിക്കും.
സ്ഥലംമാറ്റ നടപടിക്കെതിരെ സിപിഎം എംഎല്‍എമാരടക്കം പരസ്യമായി രംഗത്തുവന്നതോടെ എന്‍സിപിയും പ്രതിരോധത്തിലായിട്ടുണ്ട്. കോടികളുടെ ചന്ദന വേട്ട നടത്തിയിട്ടും മുഖ്യപ്രതികളെ പോലും അറസ്റ്റ് ചെയ്യാതെ നേരത്തെയുണ്ടായിരുന്ന വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഒത്തുകളിച്ചതും എറെ വിവാദമായിരുന്നു.