ഇതോടെ വരുന്ന ഞായാറാഴ്ച നടക്കുന്ന ഫൈനലില്‍ ഹൈദരാബാദ് കേരള ബ്ലാസ്റ്റേഴ്സിനെ നേരിടും.
നിരന്തരമായി വിദ്യാര്‍ത്ഥികളെ എസ്എഫ്ഐ ക്രൂരമായി മര്‍ദ്ദിക്കുന്നു. അവരുടെ മൗലിക അവകാശങ്ങള്‍ പോലും നിഷേധിക്കുകയാണന്ന് ഹൈബി ഈഡന് പറഞ്ഞു.
തുടര്‍ന്ന് സംസ്ഥാനത്തെ 75 ജില്ലകളിലെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ തടിച്ചുകൂടുകയും സര്‍ക്കാര്‍ വാഹനങ്ങള്‍ പരിശോധിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് നൂറ് കണക്കിന് സമാജ്വാദി പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തത്.
വഖഫ് വിഷയത്തില്‍ മുഖ്യമന്ത്രി ഒന്ന് പറയും, വകുപ്പ് മന്ത്രി മറ്റൊന്ന് പറയും. യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ നിലപാടെന്താണെന്ന് കുഞ്ഞാലിക്കുട്ടി ചോദിച്ചു.
ഇടതുവല്‍ക്കരണവും ബന്ധുനിയമനങ്ങളും സര്‍വകലാശാലകളെ തകര്‍ക്കുന്നു. പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്ന പ്രവൃത്തികളില്‍ നിന്നും സിപിഎം പിന്തിരിയണമെന്ന് സതീശന് ആവശ്യപ്പെട്ടു.
ഈ സാഹചര്യത്തില്‍ ഇന്ത്യ ഗവണ്മെന്റ് ഇതില്‍ സജീവമായി ഇടപെടേണ്ടി വന്നിരിക്കുകയാണെന്ന് ഇടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ ഒഴിവാക്കുന്നതിനുള്ള നടപടി അനിവാര്യമായി തീര്‍ന്നിട്ടുണ്ടെന്നും പറഞ്ഞു.
ഭരണകക്ഷിക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ വലിയ രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നു. ഇത് തടയാനായി നിയമസംവിധാനമില്ലെന്നും സോണിയാ ഗാന്ധി പറഞ്ഞു
ദെവാരിയ-കുശിനകര്‍ സീറ്റില്‍ നിന്നാണ് കഫീല്‍ ഖാന് ജനവിധി തേടുക.
ഇന്ധന വില ഇനിയും വര്‍ദ്ധിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഡോ:എം പി അബ്ദുസ്സമദ് സമദാനി എംപി ലോക് സഭയില്‍ ആവശ്യപ്പെട്ടു.
ഗുരുതരമായ ഈ വിഷയം ലഘൂകരിച്ചതിലും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് വാക്കൗട്ട് നടത്തി