ഐപിസി സെക്ഷന്‍ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേര്‍ക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാര്ക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
ബ്ലോക്ക്, ജില്ലാ, സംസ്ഥാന, എ ഐ സി സി നേതാക്കളെല്ലാം ഉത്തരവാദികളാണെന്നും ആരും അതില്‍ നിന്ന് ഒളിച്ചോടുന്നില്ലെന്നും ചേിദംബരം കൂട്ടിച്ചേര്‍ത്തു.
കെ.റെയില്‍ സമരസമിതിയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന് കോണ്‍ഗ്രസ് പിന്തുണ അറിയിച്ചു.
ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം അത് ഏറ്റെടുക്കുമെന്ന് വിഡി സതീശന് ഓര്‍മപ്പെടുത്തി.
സര്‍ക്കാര്‍ ഇടതുപക്ഷമല്ല തീവ്ര വലതുപക്ഷമാണ്
പ്രതിഷേധ സംഗമം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയും നിയമസഭാ പാര്‍ട്ടി നേതാവുമായ പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.
കേരളം നിക്ഷേപ സൗഹൃദമാണെന്ന് മുഖ്യമന്ത്രി നിരന്തരം പ്രഖ്യാപിക്കുമ്പോള്‍ സിഐടിയു സമരത്തെ തുടര്‍ന്ന് ഒരു സ്ഥാപനം കൂടി പൂട്ടി.
ലോറി ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില് ഒഴിച്ചുകൂടാനാവാത്ത സംഭാവനകള്‍ നല്കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ക്ഷേമത്തിനായി താന്‍ തുടര്‍ന്നും ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.
സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പേരില്‍ റഷ്യ ഉക്രെയിന് യുദ്ധം പോലെ ഭീകരമായ അന്തരീക്ഷമാണ് പിണറായി വിജയനും സര്‍ക്കാരും നടത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു.