ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മീന്‍ ലോറി ഇടിച്ചാണ് അപകടം നടന്നത്.
കാളികാവ് പൂങ്ങോടില്‍ ഇന്നലെ രാത്രി രാത്രി 9.30ഓടെയാണ് ഗ്യാലറി തകര്‍ന്നുവീണ് നിരവധി പേര്‍ക്ക് പരുക്കേറ്റത്.
127 മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ മരണസംഖ്യ 5,16,479 ആയി ഉയര്‍ന്നു.
ജെബി മേത്തര്‍ മഹിളാ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ്.
കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയായ നവീന്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടത്.
വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് കശ്മീര്‍ ഫയല്‍സ്.
ഏപ്രില്‍ ആറിനും ഏഴിനുമാണ് ആദ്യപാദ മത്സരങ്ങള്‍ നടക്കുക.
കെറെയിലിനെതിരെ നാടെങ്ങും ഉയരുന്ന പ്രതിഷേധം എത്ര കാലം സര്‍ക്കാറിന് കണ്ടിട്ടില്ലെന്ന് നടിക്കാന്‍ സാധിക്കുമെന്നും എംകെ രാഘവന് ചോദിച്ചു.
ഒരാള്‍ ഇപ്പോഴും മണ്ണിനടിയില്‍ തന്നെയാണ്.
കേരളത്തെ തകര്‍ക്കുന്ന ഈ പദ്ധതി ഒരു കാരണവശാലും അംഗീകരിക്കാന്‍ സാധിക്കില്ല. മാടപ്പള്ളിയില്‍ നടന്ന സംഭവം നിര്‍ഭാഗ്യകരമാണ്, ഉമ്മന്‍ ചാണ്ടി പറഞ്ഞു.