പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്.
നാല് മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരണപ്പെട്ടത്.
കിടപ്പാടം പിടിച്ചുപറിക്കാന്‍ നോക്കിയാല്‍ ഏതൊരാളും പ്രതിഷേധിക്കുമെന്നും അവരെ തീവ്രവാദികളാക്കാന്‍ ശ്രമിച്ചാല്‍ പ്രതിഷേധം കനക്കുമെന്നും കെ സുധാകരന് ഓര്‍മിപ്പിച്ചു.
പാര്‍ലമെന്റില്‍ സംഭവം ചര്‍ച്ച ചെയ്താല്‍ ഭൂരിഭാഗം പേരും പിന്തുണയക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ദേശീയ ഹൈവേ പദ്ധതിയുമായി കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തെ ബന്ധിപ്പിക്കുന്നത് സംബന്ധിച്ചായിരുന്നു സമദാനിയുടെ ചോദ്യം.
ആരെയാണ് സര്‍ക്കാര്‍ കബളിപ്പിക്കുന്നതെന്നും പാവപ്പെട്ട ജനത്തെ പറ്റിക്കുന്നത് ഇനിയെങ്കിലും മതിയാക്കിക്കൂടേയെന്നും കെപിഎ മജീദ് ചോദിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകളാണ് പരിശോധിച്ചത്.
ഹര്‍ഭജനോടൊപ്പം രാഘവ് ചന്ദയേയും ഡോ. സന്ദീപ് പതക്കിനെയും പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാ സ്ഥാനാര്‍ഥിയായി എ.എ.പി പ്രഖ്യാപിച്ചിട്ടുണ്ട്.
മഹിളാ കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത്.