അഗ്നിക്കിരയായ ഒരു വീട്ടില്‍ നിന്ന് മാത്രം ഏഴ് പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മരണപ്പെട്ടവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
താരങ്ങള്‍ക്കും ഒഫീഷ്യല്‍സുകള്‍ക്കുമുള്ള നഗരത്തിലെ താമസ സൗകര്യങ്ങളും പരിശോധിച്ച സംഘം സംതൃപ്തി രേഖപ്പെടുത്തി.
സിവില്‍ ഏവിയേഷന്‍ വകുപ്പ് സംബന്ധിച്ച ചര്‍ച്ചയില്‍ ലോക്സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ മീന്‍ പിടിക്കാനെത്തിയ മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 24,313 സാമ്പിളുകളാണ് പരിശോധിച്ചത്.
ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ലയ്ക്ക് മുന്‍പാകെ അഖിലേഷ് രാജിസമര്‍പ്പിച്ചു.
സില്‍വര്‍ ലൈന്‍ വിരുദ്ധ സമരങ്ങളെ മുഖ്യമന്ത്രിയും മന്ത്രിമാരും ചേര്‍ന്ന് അധിക്ഷേപിക്കുന്നത് അധികാരത്തിന്റെ ലഹരി തലയ്ക്ക് പിടിച്ചതു കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ജനകീയ സമരങ്ങളെ സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ പുച്ഛമാണ്. സാധാരണക്കാരായ ആളുകളോട് സംസാരിക്കണമെന്ന്...
സില്‍വര്‍ ലൈന്‍ പദ്ധതിക്കു വേണ്ടിയുള്ള അതിരടയാള കല്ലിടലിനെതിരെ സംസ്ഥാനത്ത് ഇന്നും വ്യാപക പ്രതിഷേധം. കോട്ടയം നാട്ടശ്ശേരിയില്‍ രാവിലെയോടെ വന്‍ പോലീസ് സന്നാഹത്തോടെ നടപടികള്‍ പുനരാരംഭിക്കാന്‍ ഉദ്യോഗസ്ഥരെത്തി. എന്നാല്‍ ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. പോലീസും നാട്ടുകാരും...
ന്യൂഡല്‍ഹി: ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ആംഗ്യഭാഷ വികസിപ്പിക്കുന്നതിനും അവര്‍ക്കായുള്ള ശാസ്ത്ര സാങ്കേതിക വിദ്യ സംവിധാനങ്ങള്‍ ഒരുക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്. ഭിന്ന ശേഷിക്കാരുടെ വിദ്യാഭ്യാസ വികസനം വളരെ പിന്നിലാണെന്നും സൗകര്യങ്ങള്‍ തീര്‍ത്തും...
പെട്രോളിനും ഡീസലിനും പുറമേ ഇരുട്ടടിയായി വില വര്‍ധിപ്പിച്ച് സിലിണ്ടറും. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന് ഡെലിവറി ചാര്‍ജുകള്‍ ഇല്ലാതെ 956 രൂപ നല്‍കേണ്ടിവരും. 2021 ഒക്ടോബര്‍ ആറിന് ശേഷം...