വീടിന് മുമ്പില്‍ നിന്ന് കിട്ടിയ മിഠായി കുട്ടികള്‍ പങ്കിട്ട് കഴിക്കുകയായിരുന്നു.
മറ്റ് സ്വപ്നങ്ങളെ പിന്തുടരാന് വേണ്ടിയാണ് ടെന്നിസില്‍ നിന്ന് വിരമിക്കുന്നതെന്ന് താരം വ്യക്തമാക്കി.
കെ റെയിലിലും പത്തുശതമാനം കമ്മീഷനാണ് സിപിഎം ലക്ഷ്യമിടുന്നതെന്ന് കെ സുധാകരന് പറഞ്ഞു.
എഎപി കൗണ്‍സിലര്‍ ഓട വൃത്തിയാക്കാനിറങ്ങിയ വീഡിയോയും അദ്ദേഹത്തെ പാലില്‍ കുളിപ്പിക്കുന്നതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആരോഗ്യമന്ത്രാലയം നല്കിയ മാസ്ക് ഉപയോഗം, കൈകഴുകല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ തുടരണമെന്നും കേന്ദ്രം അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് തീപ്പിടിത്തമുണ്ടായത്. ബിഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് വെന്തുമരിച്ചത്.
നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.
പെട്രോള്‍ ലിറ്ററിന് 90 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക.
റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ലാലുവിനെ ഡല്‍ഹിയിലേക്ക് മാറ്റിയത്.
ഇന്ധന വില വര്‍ധനവിന് പിന്നാലെയാണ് പ്രതികരണം.