സില്‍വര്‍ ലൈന്‍ പദ്ധതി സിപിഎമ്മിന്റെ മാത്രം സൃഷ്ടിയല്ലെന്നും അതിന്റെ പങ്ക് ബിജെപിക്കും കിട്ടുമെന്ന് ഉറപ്പായെന്നും പറഞ്ഞു.
ഈ സീസണിലും അടുത്ത സീസണിലും ധോണി ചെന്നൈയ്ക്കായി കളിക്കും.
പ്രതീകാത്മകമായി കെ റെയില്‍ കുറ്റി സ്ഥാപിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
പിണറായി മോദിയെ കണ്ട ദിവസം തന്നെ ഇത് സംഭവിച്ചു എന്നത് ശ്രദ്ധേയമാണെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്പത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പോലീസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹൈബി ഈഡന്, ബെന്നി ബെഹനാന്, രമ്യ ഹരിദാസ്, കെ. മുരളീധരന്, ടി.എന്‍. പ്രതാപന് എന്നി എം.പിമാരെയാണ് പൊലീസ് മര്‍ദ്ദിച്ചത്.
, കോട്ടയം കലക്ട്രേറ്റ് സമരത്തില്‍ പങ്കെടുത്ത 75 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
മുന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള ഗവണ്മെന്റുകള് ഗതാഗത വികസനത്തിന് നല്കിയ സംഭാവനകള്‍ക്ക് അര്‍ഹമായ അംഗീകാരം നല്‍കിയില്ലെന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്
ഭഗത് സിങ്ങും സുഖ്ദേവും രാജ്ഗുരുവും പ്രതിനിധീകരിക്കുന്നത് അനശ്വരമായി തുടരുന്ന ആശയങ്ങളെയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അനീതിക്കെതിരെ ശബ്ദമുയരുമ്പോഴെല്ലാം ആ ശബ്ദത്തില്‍ ഈ രക്തസാക്ഷികളുടെ പ്രതിഫലനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ശഹീദ് ദിവസ് ഇന്ന് ആചരിക്കുന്ന...