നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ്സുടമ സംഘടനകള്‍ വ്യക്തമാക്കി.
ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ നീതി തേടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.
പോലീസ് സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: കെ റെയില്‍ വിഷയത്തില്‍ സി.പി.എമ്മും സി.പി.ഐയും രണ്ടുതട്ടിലായതോടെ ബുധനാഴ്ച ചേരുന്ന ഇടതുമുന്നണി യോഗം നിര്‍ണായകം. ജനത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള സര്‍വേ നിര്‍ത്തിവെക്കാന്‍ സി.പി.ഐ ആവശ്യപ്പെട്ടേക്കുമെന്ന സൂചനയാണ് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ കഴിഞ്ഞ ദിവസത്തെ...
ഡീസല്‍ ലീറ്ററിന് 58 പൈസയും പെട്രോളിന് ലീറ്ററിന് 55 പൈസയുമാണ് വര്‍ധിക്കുക.
ആറ് വിക്കറ്റിനാണ് കൊല്‍ക്കത്തയുടെ ജയം.
64 കുട്ടികള്‍ കീവില്‍ നിന്നും 50 കുട്ടികള്‍ ഡൊണെസ്കില്‍ നിന്നുമാണെന്ന് കൊല്ലപ്പെട്ടത്.
'മെഹംഗായി മുക്ത് ഭാരത് അഭിയാന്' എന്നാണ് പരിപാടിയുടെ പേര്. മൂന്ന് ഘട്ടങ്ങളായാണ് നടത്തുന്നത്. മാര്‍ച്ചുകളും റാലികളും പ്രതിഷേധത്തെ ശക്തമാക്കും
എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. വീട്ടിലെത്തിയ വിദ്യാര്‍ത്ഥി മുറിയടച്ച ശേഷമാണ് ആത്മഹത്യ ചെയ്തത്.
രക്ഷപ്പെടാന്‍ ഇരുവരും ശ്രമിച്ചെങ്കിലും തീയില്‍ നിന്നുള്ള പുക ഇരുവരെയും ശ്വാസം മുട്ടിക്കുകയായിരുന്നു.