മുന്നോട്ടുപോയാല്‍ ശ്രീലങ്കയ്ക്ക് സമാനമായ അവസ്ഥ കേരളത്തില്‍ ഉണ്ടാകുമെന്നും പറഞ്ഞു.
രാജ്യത്ത് ജനജീവിതം സാധാരണ രീതിയിലേക്ക് മടങ്ങുന്നതോടെ കൊവിഡ് കോളര്‍ട്യൂണ്‍ അവസാനിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് വൃത്തങ്ങള്‍ നല്കുന്ന സൂചന.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,939 സാമ്പിളുകളാണ് പരിശോധിച്ചത്.
ഇത് അങ്ങേയറ്റം അപലപനീയവും ആക്ഷേപാര്‍ഹവും സത്യസന്ധമായ ചരിത്രത്തെ അപകടപ്പെടുത്തുന്നതിന് തുല്യവുമാണെന്നും ലീഗ് എം.പി മാര്‍ നല്കിയ അടിയന്തിര പ്രമേയത്തില്‍ പറഞ്ഞു.
സില്‍വര്‍ ലൈന്‍ ചര്‍ച്ചയാവാതിരിക്കാന്‍ കേരള ഘടകം
ജെയ്ന്‍ കാംപിയോണ്‍ മികച്ച സംവിധായന്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 14,913 സാമ്പിളുകളാണ് പരിശോധിച്ചത്
ശ്രീലങ്കയ്ക്ക് സമാനമായ അപകടകരമായ സാമ്പത്തിക സ്ഥിതിയിലേക്കാണ് സര്‍ക്കാര്‍ കേരളത്തെ കൊണ്ടു പോകുന്നത് പ്രതിപക്ഷ നേതാവ് പറഞ്ഞു.
നിരക്ക് വര്‍ദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി നല്കിയ ഉറപ്പിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കുന്നതെന്ന് ബസ്സുടമ സംഘടനകള്‍ വ്യക്തമാക്കി.
ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതി നടത്തിയ വിധിക്കെതിരെ നീതി തേടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്തു.