ചാര്‍ട്ടേഡ് അക്കൗണ്ടന്റു മാര്‍, കോസ്റ്റ് ആന്‍ഡ് വര്‍ക്ക്സ് അക്കൗണ്ടന്റ്മാര്‍, കമ്പനി സെക്രട്ടറിമാര്‍ എന്നിവയ്ക്കായുള്ള നിയമത്തിന്റെ ഭേദഗതി ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരാഴ്ചക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് ആറു രൂപ 10 പൈസയും ഡീസലിന് അഞ്ചു രൂപ 86 പൈസയുമാണ് വര്‍ധിച്ചിരിക്കുന്നത്.
ഈ ആവശ്യമുന്നയിച്ച് ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ഉന്നത ഉദ്യോഗസ്ഥരെ സമീപിക്കുമെന്ന് സമദാനി പറഞ്ഞു.
രണ്ടു ദിവസം മുമ്പാണ് ജന്മനാടായ ഭക്തിയാര്‍പൂരില്‍ ഒരു ചടങ്ങില്‍ വെച്ച് നിതീഷ് കുമാറിനെ ഒരാള്‍ ആക്രമിച്ചത്.
നെഞ്ചിലും തലയിലും വെടിയേറ്റിട്ടുണ്ട്. ആശുപ്രത്രിയില്‍ ഉടന്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല.
കുത്തേറ്റ സോന ബിജു എന്ന വിദ്യാര്‍ഥി റസ്റ്റോറന്റിലെ പാര്‍ട്ട് ടൈം ജീവനക്കാരിയായിരുന്നു. വെള്ളിയാഴ്ച ഉച്ചക്കാണ് ആക്രമണം നടന്നത്.
ജയിലില്‍ തടവില്‍ കഴിയുന്ന സമയം ഗുണ്ടാസംഘത്തില്‍പ്പെട്ട രാഷ്ട്രീയനേതാവ് മുഖ്താര്‍ അന്‍സാരിക്ക് ആംബുലന്‍സ് സൗകര്യം നല്‍കിയതിനെ തുടര്‍ന്നാണ് അല്‍ക്ക റായിക്കെതിരെ കേസ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 17,846 സാമ്പിളുകളാണ് പരിശോധിച്ചത്.
സ്വാതന്ത്ര്യ സമരകാലത്ത് മാപ്പെഴുതിക്കൊടുക്കാന്‍ എളുപ്പമായിരിക്കും. പക്ഷെ പിറന്ന നാടിന് വേണ്ടി ജീവന് ത്യജിക്കാന്‍ ധൈര്യവും ആത്മാര്‍ത്ഥതയും വേണം. മലബാര്‍ സമരക്കാര്‍ക്ക് അതുണ്ടായിരുന്നെന്ന് ടിഎന്‍ പ്രതാപന് ഓര്‍മപ്പെടുത്തി.
കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി.സാമൂഹ്യ ആഘാത പഠനത്തിനായി വലിയ കല്ലുകളിട്ട് ജനങ്ങളെ പരിഭ്രാന്തിപെടുത്തുന്നത് എന്തിനെന്ന് കോടതി ചോദിച്ചു. ഇത്രയും വലിയ കല്ലുകള്‍ ഇടേണ്ട ആവശ്യമുണ്ടോ, കെ റെയില്‍ ഭൂമി...