രാജ്യത്ത് എല്‍പിജി,സിഎന്‍ജി നിരക്കുകള്‍ വര്‍ധിപ്പിച്ചു.
വ്യാപകമായ മയക്കുമരുന്ന് ഉപയോഗമാണ് സംസ്ഥാനത്ത് നടക്കുന്നത്.
ബസ്, ഓട്ടോ, ടാക്സി നിരക്ക് വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവ് അടുത്തയാഴ്ച പുറത്തിറങ്ങും. ഇതോടെ വീടിന് പുറത്തിറങ്ങുന്നതുപോലും ചെലവേറിയതാകും. പിന്നാലെ വൈദ്യുതി ചാര്‍ജ് വര്‍ധന കൂടി വരുന്നതോടെ ദുരിതജീവിതം പൂര്‍ണമാകും.
കേരളത്തില്‍ വ്യാപകമായി മദ്യശാലകള്‍ തുറക്കാനാണ് പുതിയ മദ്യനയത്തിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇന്നലെ വൈകിട്ട് ആറുമണിയോടെ മുസ്ലിം ലീഗ് കൗണ്‍സിലര്‍ തലപ്പില്‍ അബ്ദുല്‍ ജലീലിന് മരണം സംഭവിക്കുന്നത്.
പുതിയ അഡ്മിനിസ്ട്രേറ്ററുടെ ഇത്തരം പ്രവര്‍ത്തികളെ കടുത്ത ഭാഷയില്‍ എംപി വിമര്‍ശിച്ചു.
ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയായി.ഡീസലിന് 98 രൂപ 45 പൈസയും. ഒരാഴ്ചകൊണ്ട് പെട്രോളിന് വര്‍ദ്ധിച്ചത് 6...
അടുത്തിടെ പുറത്തിറങ്ങിയ ചിത്രമായ 'ദ കശ്മീര്‍ ഫയല്‍സി'നെ പറ്റിയുള്ള കെജ്രിവാളിന്റെ പരാമര്‍ശത്തിനെതിരെയാണ് ഔദ്യോഗിക വസതിക്ക് മുന്നില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.
എല്ലാ സാമഗ്രികളും ജപ്പാനില്‍ നിന്നും വാങ്ങാണമെന്ന ഉപാധികളോടു കൂടിയുള്ള വായ്പയാണ് എടുക്കാന്‍ പോകുന്നത്. പണ്ട് കാണാച്ചരുടുകളുള്ള ലോണ്‍ വാങ്ങാന്‍ പാടില്ലെന്ന് പറഞ്ഞവരാണ് ഇപ്പോള്‍ ജൈയ്ക്കയുടെ കാണാച്ചരടില്‍ കേരളത്തെ കെട്ടിത്തൂക്കുന്നതെന്ന് സതീശന് പറഞ്ഞു.
ബിജെപിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നടപ്പിലാക്കുന്നതിനുവേണ്ടി ഇന്ത്യയുടെ സത്യസന്ധമായ ചരിത്രത്തെ തന്നെ വക്രീകരിക്കുന്ന നടപടിയാണിതെന്ന് പാര്‍ലമെന്റ് അംഗങ്ങളായ ഇ.ടി. മുഹമ്മദ് ബഷീര്‍ ഡോ: അബ്ദുസമദ് സമദാനി, പി.വി അബ്ദുല്‍ വഹാബ്, നവാസ് ഗനി എന്നിവര്‍ പറഞ്ഞു.