കോഴിക്കോട്: ഇന്ന് ശഅ്ബാന്‍ 29ന് റമസാന്‍ മാസപ്പിറവി കാണാന്‍ സാധ്യതയുള്ളതിനാല്‍ പിറവി ദര്‍ശിക്കുന്നവര്‍ വിവരമറിയിക്കണമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ (94471 73443), സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ (94466 29450),...
ആദ്യ മത്സരത്തില്‍ ആതിഥേയരായ ഖത്തര്‍ ലാറ്റിന്‍ അമേരിക്കന്‍ ടീമായ ഇക്വഡോറിനെ നേരിടും. നവംബര്‍ 21നാണ് ഉദ്ഘാടന മത്സരം.
അതേസമയം, മാസപ്പിറവി ദൃശ്യമല്ലാത്തതിനെ തുടര്‍ന്ന് ഒമാനില്‍ ഏപ്രില്‍ 3 ഞായറാഴ്ചയാണ് നോമ്പ് തുടങ്ങുകയെന്ന് മന്ത്രാലയം അറിയിച്ചു.
നാളെ ഒരു ലിറ്റര്‍ ഡീസലിന് 84 പൈസയും പെട്രോളിന് 87 പൈസയുമാണ് കൂടുക.
ഇത്തരമൊരു ഭരണഘടനാ വിരുദ്ധ ബില്‍ അനുവദിക്കാനുള്ള സഭയുടെ തീരുമാനത്തെ അപലപിച്ച പിവി അബ്ദുള്‍ വഹാബ് എംപി ഉടനെ ബില്‍ അവതരിപ്പിക്കാനുള്ള അനുമതി റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു.
പദ്ധതി പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാക്കിയിട്ടും ചെയ്ത പ്രവൃത്തികളുടെ ബില്‍ പാസാക്കാന്‍ കഴിയാത്ത സ്ഥിതിയാണ് സര്‍ക്കാരുണ്ടാക്കിയത്. ഈ നടപടിയിലൂടെ തദ്ദേശ സ്ഥാപനങ്ങളെ കബളിപ്പിക്കുകയും പ്രതിസന്ധിയിലാക്കുകയും ചെയ്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,864 സാമ്പിളുകളാണ് പരിശോധിച്ചത്.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ മലപ്പുറം ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് ആയി പ്രഖ്യാപിച്ചു.
മലപ്പുറം ലോക്സഭാംഗം ഡോ . എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ഈ ആവശ്യം ഉന്നയിച്ച് ശൂന്യവേളയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
രാജ്യ താത്പര്യം മുന്‍നിര്‍ത്തി ഈ ബില്ലിന് അവതരണാനുമതി നല്‍കരുതെന്നും ലീഗ് എം.പിമാര്‍ നല്കിയ നോട്ടീസില്‍ ആവശ്യപ്പെട്ടു.