സമ്പൂര്‍ണമായി ഓണ്‍ലൈനിലാണ് ഇത്തവണത്തെ ധനസമാഹരണം.
സന്തോഷത്തോടെ വ്രതാനുഷ്ഠാനം നടത്താനും സമയം കൊല്ലുന്ന മേഖലകളില്‍നിന്ന് മാറിനിന്ന് ആരാധനകളില്‍ മുഴുകാനും വിശ്വാസികള്‍ ശ്രദ്ധ ചെലുത്തണമെന്നും സാദിഖലി തങ്ങള്‍ പറഞ്ഞു.
പരപ്പനങ്ങാടി മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ (നാളെ) ഞായറാഴ്ച റമദാന് വ്രതാരംഭം.
ഇതോടെ ലിറ്ററിന് 59 രൂപയുണ്ടായിരുന്ന മണ്ണണ്ണക്ക് 81 രൂപയാകും റേഷന്‍ കടയിലെ വില.
സോഷ്യല്‍ എന്‍ജിനീയറിങ് എന്ന് പേരിട്ട് പിണറായി വിജയന് നടത്തുന്നത് മത പ്രീണനമാണ്. അതിന് വേണ്ടി ചെയ്തുകൊടുക്കുന്ന സൗകര്യങ്ങളുടെ ഭാഗമാണിതെന്നും വിഡി സതീശന് പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 15,230 സാമ്പിളുകളാണ് പരിശോധിച്ചത്.
പാലാരിവട്ടം പാലത്തെ കുറിച്ച് തെരഞ്ഞെടുപ്പിന് മുന്‍പ് ഒച്ചപ്പാടുണ്ടാക്കിയവര്‍ ഇപ്പോള്‍ എന്താണ് മൗനം അവലംബിക്കുന്നത്. ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്ന് വിഡി സതീശന് പറഞ്ഞു.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും യൂത്ത് ലീഗ് നടത്തിയ ഉജ്ജ്വലമായ മാര്‍ച്ച് കെ റെയിലിനെതിരെയുള്ള ജനകീയ സമരത്തെ ഒറ്റി കൊടുക്കുന്നവര്ക്കെതിരായിട്ടുള്ള താക്കീതായി മാറിയെന്ന് അദ്ദേഹം പറഞ്ഞു.
തമിഴ് നാട്ടില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
സാമ്പത്തിക രംഗം താറുമാറായി രാജ്യവ്യാപക പ്രതിഷേധമുയര്‍ന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.