ഇന്ധനവില ദൈനംദിനം കുതിച്ചുയരുന്ന അസാധാരണ സാഹചര്യത്തിന് അടിയന്തിര പരിഹാരം കാണണമെന്നും വിഷയം ലോക്സഭ ചർച്ച ചെയ്യണമെന്നും ഡോ. എം.പി അബ്ദുസ്സമദ് സമദാനി ലോക്സഭയിൽ ആവശ്യപ്പെട്ടു.
കുറ്റ്യാടി ജാനകിക്കാട് പുഴയിലാണ് അപകടമുണ്ടായത്.
സി.പി.എം നിയന്ത്രണത്തിലുള്ള മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിന്റെ ജപ്തിക്കിരയായ ദളിത് കുടുംബത്തിന്റെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതായി മാത്യു കുഴല്നാടന് എം.എല്‍.എ.
പലയിടത്തും റഷ്യന്‍ സേന കൂട്ടക്കുരുതി നടത്തിയതായി റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജന്തര്‍മന്ദറില്‍ മുസ്്ലിം വിരുദ്ധ മുദ്രാവാക്യങ്ങളുമായി വിവാദ സമ്മേളനം നടത്തിയും ഇതേ സംഘം തന്നെയായിരുന്നു.
അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധന വില കൂട്ടുന്നതില്‍ പ്രതിഷേധം ശക്തമാണ്.
news covid updation
പാക് അസംബ്ലി പിരിച്ചുവിടുകയും 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിര്‍ദ്ദേശിക്കുകയായിരുന്നു.
ക്യാമ്പയിനിൽ ഓൺലൈനായി മൂന്ന് മാർഗ്ഗങ്ങളിലൂടെ പണമടയ്ക്കാം.
അനിയന്ത്രിതമായ കടമെടുപ്പും ഇതേതുടര്‍ന്നുണ്ടായ സാമ്പത്തിക ബാധ്യതകളുമാണ് ലങ്കയെ കുരുക്കിലാക്കിയത്.