കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് രണ്ട് ലക്ഷം കോടിയിലധികം ചിലവ് വരുന്ന സില്‍വര്‍ ലൈന്‍ പദ്ധതി താങ്ങാനാകില്ല.
ഹൈക്കോടതി പള്‍സര്‍ സുനിയുടെ ജാമ്യപേക്ഷ നിരസിച്ചിരുന്നു. ശേഷമാണ് സുപ്രീം കോടതിയെ സമീപിച്ചത്.
വീണ്ടെടുക്കാനാവാത്ത വിധം പരിശോധിക്കേണ്ട ഫോണിലെ ചാറ്റുകള്‍ ഡിലീറ്റ് ചെയ്തതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍.
രാജ്യത്ത് അരലക്ഷത്തോളം ഇന്ത്യക്കാരുണ്ടെന്നാണ് കണക്ക്. ബിസിനസ്, ടൂറിസം ആവശ്യത്തിനായും തൊഴിലിനായും എത്തിയവരാണധികവും.
ഡല്‍ഹിയില്‍ ഞായറാഴ്ച നടന്ന ഹിന്ദു മഹാപഞ്ചായത്തിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വിദ്വേഷ പരാമര്‍ശം.
ക്രിമിനല്‍ പ്രൊസീജിയര്‍ ഐഡിന്റിഫിക്കേഷന്‍ ബില്ലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ഇ.ടി മുഹമ്മദ് ബഷീര്‍ എംപി.
. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് കൂടിയത് 10 രൂപ 2 പൈസയാണ്. ഡീസലിന് 9 രൂപ 65 പൈസയും.
ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് ഇരു സംഘങ്ങളും ഏറ്റുമുട്ടുകയാണ് ചെയ്തത്.
ഇന്ധനക്കൊള്ളയുടെ കണക്കുകള്‍ സാമൂഹ്യ മാധ്യമം വഴി തുറന്നുകാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. പ്രധാനമന്ത്രി ജന്‍ ധന് ലൂട്ട് യോജന എന്ന പേരിലാണ് പോസ്റ്റ് പങ്കുവെച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്.