സര്‍ക്കാര്‍ സില്‍വര്‍ ലൈനിനു പിന്നാലെ പോകാതെ ഭരിക്കാന്‍ നോക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ അഭ്യര്‍ത്ഥന.
ശ്രീലങ്കയില്‍ അടിയന്തരവസ്ഥ പിന്‍വലിച്ചു.
ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുമ്പോഴും സംസ്ഥാന നികുതി കുറച്ച് ജനത്തിന് ആശ്വാസം പകര്‍ന്ന മുന്‍ യു.ഡി.എഫ് സര്‍ക്കാറിന്റെ പാത പിന്തുടരാതെ കേന്ദ്രത്തെ പഴിച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.
ദേശീയ തലത്തില്‍ സി.പി.എമ്മിന് പൊതുജനാടിത്തറ കുറയുന്നതായി പാര്‍ട്ടി കോണ്‍ഗ്രസ് സംഘടനാ റിപ്പോര്‍ട്ട്. പാര്‍ട്ടി സെന്ററിനും പൊളിറ്റ് ബ്യൂറോയ്ക്കും രൂക്ഷ വിമര്‍ശനവും സംഘടന റിപ്പോര്‍ട്ടിലുണ്ട്. സംഘടന ചുമതലകള്‍ നിര്‍വ്വഹിക്കുന്നതില്‍ പിബി പരാജയപ്പെട്ടെന്ന് റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.
പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസല്‍ ലിറ്ററിന് 84 പൈസയുമാണ് വര്‍ധിപ്പിക്കുക.
എന്‍ഡിഎയ്ക്ക് തിരഞ്ഞെടുപ്പുകളില്‍ വിജയം നല്കിയ വോട്ടര്‍മാരെയും വിലക്കയറ്റം ദുരിതത്തിലാക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
18 ഇന്ത്യന്‍ ചാനലുകള്‍ക്കും 4 പാകിസ്ഥാന് ചാനലുകള്‍ക്കുമാണ് വിലക്ക്.
പാര്‍ട്ടി എംപിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ ഗാന്ധി.
യുക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാന്‍ സൗകര്യമൊരുക്കണമെന്നും സമദാനി ആവശ്യപ്പെട്ടു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 11,016 സാമ്പിളുകളാണ് പരിശോധിച്ചത്.