ഇടിമിന്നലേറ്റവരില്‍ ഒമ്പത് പേര് തൊഴിലുറപ്പ് തൊഴിലാളികളാണ്.
കോണ്‍ഗ്രസ് വിരുദ്ധ സമ്മേളനമായി മാത്രം പാര്‍ട്ടി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. മന്ത്രിയും മുഖ്യമന്ത്രിമാരും കണ്ണൂരില്‍ കൂടിയിരിക്കുകയാണ്. കേരളത്തില്‍ എന്താണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി അറിയുന്നുണ്ടോയെന്ന് സംശയമാണെന്ന് വിഡി സതീശന് വിമര്‍ശിച്ചു.
നന്ദിഗ്രാം പാഠമാകണം. പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണം. ഏകപക്ഷീയമായി പദ്ധതി നടപ്പിലാക്കരുതെന്നും ഭൂപ്രശ്നങ്ങള്‍ വലിയ തിരിച്ചടിയാകുമെന്നും കൃത്യ മായ ആലോചനകള്‍ വേണമെന്നുമുള്ള നിര്‍ദേശമാണ് ബംഗാള്‍ ഘടകത്തിലെ മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവെക്കുന്നത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം.
ജീവന് രക്ഷാ മരുന്നുകളുടെ വില കൂടിയതോടെ ലക്ഷക്കണക്കിന് രോഗികളും കുടുംബാംഗങ്ങളുമാണ് ആശങ്കയിലായത്.
ഉടുപ്പിക്ക് സമീപം സെന്റ് മേരീസ് ഐലന്റിലാണ് അപകടം നടന്നത്.
രക്തസമ്മര്‍ദ്ദം ക്രമാതീതമായി ഉയര്‍ന്നതിന് പിന്നാലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കാലിന് ഗുരുതര പരുക്കേറ്റതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോവിഡ് വ്യാപനം കുറഞ്ഞ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചത്.
രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഗുരുതരമായി മാറിക്കൊണ്ടിരിക്കുകയാണ്. സംസ്ഥാനങ്ങളുടെ ജി.എസ്.ടി കുടിശ്ശിക നല്‍കണമെന്നും മമത കൂട്ടിചേര്‍ത്തു.