കഴിഞ്ഞ 24 മണിക്കൂറിനിടെ 13,599 സാമ്പിളുകളാണ് പരിശോധിച്ചത്.
ഡല്‍ഹിയില്‍ വെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.
450 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങിയതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു 1550 രൂപയ്ക്ക് സാന്‍ഫാര്‍മയെന്ന കമ്പനിയില്‍ നിന്ന് പിപിഇ കിറ്റ് വാങ്ങിയത്.
ഹിന്ദി അറിയാത്തത് കൊണ്ട് അവരെല്ലാം ഇന്ത്യക്കാര്‍ അല്ലാതാകുന്നില്ല. രാജ്യത്തിന്റെ സാംസ്കാരിക വൈവിധ്യത്തിനു മേല്‍ ഹിന്ദി അടിച്ചേല്പിച്ച് സാംസ്കാരിക തീവ്രവാദം അഴിച്ചുവിടാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്പിക്കണമെന്ന് ആഹ്വാനം ചെയ്ത പഴയ ചില നേതാക്കളുടെ പിന്മുറക്കാരായി നിന്നുകൊണ്ടാണ് ഇവര്‍ പ്രസംഗിക്കുന്നതെന്നും ഇവര്‍ക്ക് ഒരു ഇടതുപക്ഷ ലൈനുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2022 ഏപ്രില്‍ 8 മുതല്‍ 10 വര്‍ഷത്തേക്കാണ് വിലക്ക്. ഓസ്കറില് നിന്നും അക്കാദമിയുടെ മുഴുവന്‍ പരിപാടികളില്‍ നിന്നും വിലക്കിയിട്ടുണ്ട്.
ഒരേ തെറ്റ് ബിജെപി ആവര്ത്തിക്കുകാണെന്നും ഇതില്‍ വിജയിക്കില്ലെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
പ്രൊഫൈലില്‍ നിന്ന് യോഗിയുടെ ചിത്രം മാറ്റി പകരം കാര്‍ട്ടൂണ്‍ ചിത്രം വന്നതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്ത്തതായി മനസിലാകുന്നത്.
3.40 ലക്ഷം രൂപ പിഴയും സ്വത്തുകള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബം ആത്മഹത്യ ചെയ്തതാണോയെന്ന് പൊലീസിന് സംശയമുണ്ട്.