കഴിഞ്ഞ ദിവസം 223 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്.
2014 മുതലുള്ള ഒഴിവുകളില്‍ പോലും നിയമനം നടത്താതെ സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളുകളില്‍ നിയമനനിരോധനം.
ഭര്‍ത്താവിനെയും അമ്മയെയും തൂങ്ങിമരിച്ച നിലയിലും രജിതയെ വിഷംകഴിച്ച നിലയിലുമായിരുന്നു കണ്ടെത്തിയത്.
പ്രധാനമന്ത്രിമാര്‍ക്ക് ഇരിപ്പുറക്കാത്ത പാക് രാഷ്ട്രീയത്തില്‍ ഇനി ഷഹബാസ് ഷരീഫിന്റെ ഊഴം.
കഴിഞ്ഞ 24 മണിക്കൂറിനിടെ 10,673 സാമ്പിളുകളാണ് പരിശോധിച്ചത്.
വിദ്യാഭ്യാസവും കച്ചവടമാക്കുന്ന ഇക്കാലത്ത് ഇത്തരം സംരംഭങ്ങള്‍ പ്രതീക്ഷക്കു വക നല്കുന്ന ഒന്നാണ് അദ്ദേഹം പറഞ്ഞു.
ഹൃദയാഘാതമാണ് മരണ കാരണം
കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
ബിജെപിക്കെതിരായ മതേതര ജനാധിപത്യ മുന്നണിയില്‍ കോണ്‍ഗ്രസിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സംഘടനാ ചര്‍ച്ചക്കിടെ കേരളത്തില്‍ നിന്നുള്ള നേതാക്കള്‍ ആവര്‍ത്തിച്ചത്. അതേസമയം കോണ്‍ഗ്രസിനെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് ഹരിയാന, ആന്ധ്ര പ്രതിനിധികള്‍ വ്യക്തമാക്കി.
ഓരോ വര്‍ഷവും നൂറു പേര്‍ക്കാണ് പ്രവേശനം. പാലക്കാട്, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരില്‍ നിന്ന് എഴുത്ത് പരീക്ഷയും ഇന്റര്‍വ്യൂവും വഴിയാണ് അര്‍ഹരെ തിരഞ്ഞെടുക്കുക.