തിരുവനന്തപുരം: മലയാളികള്‍ ഇന്ന് സമ്പല്സമുദ്ധിയുടെ വിഷു ആഘോഷിക്കുമ്പോള്‍ കെ.എസ്.ആര്.ടി.സി ജീവനക്കാരുടെ വീട്ടില്‍ പട്ടിണിയുടെ വിഷുക്കണി. വിഷുവിന് ശമ്പളം നല്‍കാമെന്ന വാഗ്ദാനം സര്‍ക്കാറും മാനേജ്മെന്റും പാലിച്ചില്ല. നാളെ ശമ്പളം നല്‍കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും പണം തികയാത്ത സ്ഥിതിയാണ്....
കോഴിക്കോട്: ‘എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ’ പ്രമേയത്തില്‍ മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി നടത്തിവരുന്ന പ്രവര്‍ത്തന ഫണ്ട് കാമ്പയിന്റെ ഭാഗമായ ഹൗസ് കാമ്പയിന് വിജയിപ്പിക്കാന്‍ മുഴുവന്‍ പ്രവര്‍ത്തകരും രംഗത്തിറങ്ങണമെന്ന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്...
മലപ്പുറം: സി.പി.എം കേരളത്തില്‍ ബോധപൂര്‍വം മതധ്രുവീകരണമുണ്ടാക്കാന് ശ്രമിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിന്റെ പ്രധാന അടിത്തറയായിരുന്ന കേരളത്തിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളെയും ക്രൈസ്തവരെയും ഭിന്നിപ്പിച്ച്...
സംസ്ഥാനത്ത് ബസ് ഓട്ടോ ടാക്സി നിരക്കുകള്‍ മെയ് ഒന്നു മുതല്‍ വര്‍ധിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ഥികളുടെ യാത്രാനിരക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലും തീരുമാനം ഇതുമായി ബന്ധപ്പെട്ട് കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ പ്രത്യേക...
വിഷയത്തില്‍ ഇടപെട്ട് നീതി ഉറപ്പാക്കണമെന്ന്് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തെ സമീപിക്കുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.
സംഘ്പരിവാര്‍ ആക്രമണങ്ങളുടെ നേര്‍ചിത്രമായി രാജസ്ഥാനിലെ കരൗളിയില്‍ നിന്നുള്ള ദൃശ്യം.
കോഴിക്കോട്: ലൗ ജിഹാദ് കേരളത്തിലുണ്ടെന്ന് സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗവും മുന്‍ എം.എല്‍. എയുമായ ജോര്‍ജ് എം തോമസ്. ലൗ ജിഹാദ് എന്നത് കണ്ണടച്ച് എതിര്‍ക്കാനാവില്ല. ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും അടക്കമുള്ള സംഘടനകള്‍ ഉന്നത...
പാവപ്പെട്ടവരുടെ കഷ്ടപ്പാടുകള്‍ നീക്കാന്‍ സാധിക്കാത്ത സര്‍ക്കാരിന് അധികാരത്തില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന് കെ. സുധാകരന് വ്യക്തമാക്കി.
പൂര്‍ണമായ അവഗണനയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്നും നിയമസഭയില്‍ ഉറപ്പ് നല്‍കിയിട്ടും കുട്ടനാട്ടിലെ പാവങ്ങളെ സംരക്ഷിക്കാനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നും വിഡി സതീശന് ഓര്‍മപ്പെടുത്തി.
ട്രെയിനില്‍ നിന്ന് പുക വന്നത് കാരണം ട്രെയിന്‍ നിര്‍ത്തിയിട്ടപ്പോള്‍ അതില്‍ നിന്ന് പുറത്തിറങ്ങിയതായിരുന്നു ഇവരെന്ന് അധികൃതര്‍ വ്യക്തമാക്കി.