പാലക്കാട് ജില്ലാ പരിധിയില്‍ ഏപ്രില്‍ 20ന് വൈകീട്ട് 6 മണി വരെ നിരോധനാജ്ഞ പ്രഖ്യാപിച്ച് അഡീഷ്നല് ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് കെ.മണികണ്ഠന് ഉത്തരവ് പുറപ്പെടുവിച്ചു.
പാലക്കാട് ആര്‍എസ്എസ് നേതാവിനെ വെട്ടിക്കൊന്നു. മേലാമുറി സ്വദേശി എസ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ബിജെപി പ്രവര്‍ത്തകനും ആര്‍എസ്എസ് പ്രാദേശിക നേതാവുമാണ്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മേലാമുറി പച്ചക്കറി മാര്‍ക്കറ്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ആശുപത്രിയില്‍...
നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കോടതിയില്‍നിന്ന് ചേര്‍ന്നുവെന്ന പരാതിയില്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യും. ചോദ്യം ചെയ്യുന്നതിനുള്ള അനുമതി ക്രൈംബ്രാഞ്ചിന് ലഭിച്ചു. ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതിയിലെ ജീവനക്കാരെ ചോദ്യം ചെയ്യാനാണ് അനുമതി. നടിയെ ആക്രമിച്ച...
ബിജെപിക്കും കേന്ദ്ര സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. ഒരു ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് സോണിയഗാന്ധി രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയത്. രാജ്യത്ത് വിദ്വേഷത്തിന്റെയും ഭിന്നിപ്പിന്റെയും വൈറസ് പടരുകയാണ് എന്നും മതഭ്രാന്തും വെറുപ്പും...
കൊച്ചി: വ്യാജ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്ക് പോകാന്‍ ശ്രമിച്ച യുവാവും സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ വ്യക്തിയും പിടിയിലായി.എയര്‍ഇന്ത്യ എകസ്പ്രസില്‍ അബുദാബിയിലേക്ക് പോകാന്‍ ഒരുങ്ങിയ കോട്ടയം പെരുവ സ്വദേശി ശ്രീനാഥ് ശ്രീകുമാറിനെയാണ് കൊച്ചി വിമാനത്താവളത്തില്‍ നിന്ന് തടഞ്ഞ് വെച്ചത്....
സ്വീഡനില്‍ ത്രീവ വലതുപക്ഷ പാര്‍ട്ടി നേതാവ് പൊതു നിരത്തില്‍ വെച്ച് ഖുര്‍ആന്‍ കത്തിച്ചു.തീവ്ര വലതുപക്ഷ പാര്‍ട്ടിയായ സ്ട്രാം കുര്‍സ് പാര്‍ട്ടിയുടെ നേതാവ് റാസ്മസ് പലുദാനാണ് വ്യാഴാഴ്ച തെക്കന്‍ ലിങ്കോപിംഗിലെ ഒരു തുറസ്സായ പൊതുസ്ഥലത്ത് പോയി മുസ്ലീം...
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്ന സംഭവത്തില്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചു എന്ന് കരുതുന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് കഞ്ചിക്കോട് വെച്ചാണ് കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ്...
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സുബൈര്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയില്‍ നിന്ന് ഇറങ്ങിയ ഇയാളെ കാര്‍ ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം പാലക്കാട്...
കിഴക്കന്‍ ജറുസലേമിലെ അല്‍ അഖ്സ പള്ളിയില്‍ വെള്ളിയാഴ്ച രാവിലെ ഇസ്രായേല്‍ സേനയുടെ അതിക്രമം. പ്രഭാത പ്രാര്‍ത്ഥനക്കിടെ അതിക്രമിച്ച് കയറി സേന ആക്രമണം അഴിച്ചുവിടുകയായിരുന്നു. പള്ളിയില്‍ കയറി ഗ്രനേഡുകളും കണ്ണീര് വാതകങ്ങളും ഉപയോഗിച്ചുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്...
കോഴിക്കോട്: കാരുണ്യ സ്പര്‍ശത്തിന്റെ വിശ്വോത്തര മാതൃകയായ കോഴിക്കോട് മെഡിക്കല്‍ കോളജ് സി.എച്ച് സെന്റര്‍ ദിനാചരണം ഇന്ന് നടക്കും. 21 വര്‍ഷമായി ജീവകാരുണ്യ സേവന മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന പ്രസ്ഥാനമാണ് സി.എച്ച് സെന്റര്‍. പ്രതിവര്‍ഷം പതിനായിരങ്ങള്‍ക്ക് മരുന്നും...