എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്റെ പ്രസ്താവന തള്ളി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് പി എം എ സലാം.
മുന്നണി മാറ്റം അജണ്ടയിലില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി
കോടതി ഉത്തരവ് കയ്യില്‍ കിട്ടിയില്ല എന്ന് ആരോപിച്ച് അധികൃതര്‍ ഇടിച്ചു പൊളിക്കല്‍ തുടരുകയാണ്.
രാമചന്ദ്രന് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
നിലവിലെ ഡി.പി.ആര് വെച്ച് സില്‍വര്‍ലൈന്‍ പൂര്‍ത്തിയാക്കാന്‍ 25 കൊല്ലം വേണ്ടി വരുമെന്നും കൃത്യമായ പഠനം നടത്താതെ സര്‍ക്കാര്‍ എടുത്തു ചാടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സില്‍വര്‍ലൈന്‍ ഡി.പി.ആര് കെട്ടിച്ചമച്ച സാങ്കല്പിക സൃഷ്ടി മാത്രമാണ്. ഇതൊരു പ്രായോഗികമായ പദ്ധതിയല്ല....
കഴിഞ്ഞ ദിവസം കെഎസ്ആര്‍ടിസി ബസ്സ്സറ്റാന്ഡില് വെച്ച് കെസ്വിഫറ്റ് ബസ്സിന്റെ ചില്ല് തകര്‍ന്നിരുന്നു
കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ഡ്രൈവറുടെ ശ്രമമെന്ന് പരാതി.പത്തനംത്തിട്ട ഡിപ്പോയില്‍ നിന്ന് ബംഗളൂരുവിലേക്ക് ശനിയാഴ്ച പുലര്‍ച്ചെ മൂന്നിനാണ് സംഭവം. പത്തനംതിട്ട ഡിപ്പോയിലെ ഡ്രൈവര്‍ ഷാജഹാനെതിരേയാണ് ബംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ കുടുംബത്തിലെ വിദ്യാര്‍ഥിനി ഇ- മെയില്‍...
കഴിഞ്ഞ രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ്ണ വിലയാണ് ഇന്ന് കുറഞ്ഞത്.
കേരളത്തില്‍ നടക്കുന്ന കൊലപാതക പരമ്പരകളില്‍ മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.കേരളം ചോരക്കളിയുടെ നാടായി മാറിക്കഴിഞ്ഞിരിക്കുകയാണ്. അമ്പതിലേറെ കൊലപാതകങ്ങളാണ് പിണറായി വിജയന് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉണ്ടായത് അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍...
ലഖിംപൂര്‍ ഖേരി കൂട്ടക്കൊല കേസിലെ പ്രതിയായ ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കി. ഒരാഴ്ചക്കുള്ളില്‍ ഇദ്ദേഹത്തോട് കീഴടങ്ങാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണാ അധ്യക്ഷനായ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയത്. ഇരകളെ കേള്‍ക്കാതെയാണ് ആശിഷ്...