മുസ്ലിംലീഗ് പ്രതിനിധി സംഘത്തിന് മാത്രമാണ് അകത്ത് കടക്കാൻ അനുമതി കിട്ടിയത്.
എംപിമാരായ ഇ. ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി, കെ നവാസ് ഖനി, മുസ്ലിംലീഗ് ദേശീയ സെക്രട്ടറി ഖുറം അനീസ് ഉമ്മര്‍, യൂത്ത് ലീഗ് നാഷണല്‍ പ്രസിഡണ്ട് ആസിഫ് അന്‍സാരി, ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍...
വഖഫ് ബോര്‍ഡ് നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന മതപണ്ഡിതന്മാരുടെ യോഗത്തില്‍ മുഖ്യമന്ത്രി ആവര്‍ത്തിച്ചത് വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളെന്നും മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും എന്‍.ഷംസുദ്ദീന് എം.എല്‍.എ പറഞ്ഞു.
കോഴിക്കോട്: സേവനങ്ങളൊക്കെ പിന്നെ; എല്ലാവരും ആഘോഷിക്കട്ടെ എന്ന നിലപാടിലാണ് സഹകരണ വകുപ്പ്. കഴിഞ്ഞ 18ന് എറണാകുളം മറൈന്‍ ഡ്രൈവില്‍ തുടങ്ങിയ സഹകരണ വകുപ്പ് എക്സപോയില്‍ പങ്കെടുക്കാന്‍ ഓഫീസ് അറ്റന്‍ഡന്റ് മാര്‍ക്കടക്കം ഔദ്യോഗികാനുമതി നല്കി ഉത്തരവിറക്കിയിരിക്കുകയാണ് സഹകരണ...
കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
കേസ് രണ്ടാഴ്ചയ്ക്കുശേഷം പരിഗണിക്കുമെന്നും കോടതി പറഞ്ഞു.
ഇരകള്‍ക്ക് വേണ്ട എല്ലാ വിധ നിയമസഹായവും പാര്‍ട്ടി നല്‍കും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ചര്‍ച്ച ഒഴിവാക്കാന്‍ സര്‍വേ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.
ഗുജറാത്തിലെ വാദഗം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ജിഗ്നേഷ് മേവാനി.
കൊലയാളിസംഘം നഗരം വിട്ടില്ലെന്നാണ് സൂചനയെങ്കിലും തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.