'ജോണ്‍ പോള്‍ സര് മരിച്ചതല്ല, നമ്മുടെ വ്യവസ്ഥിതി കൊന്നതാണ്' എന്ന് കുറിച്ചു കൊണ്ടാണ് ജോളി ജോസഫിന്റെ വെളിപ്പെടുത്തല്‍.
9 പേരെയാണ് ബോട്ടില്‍ നിന്നും പിടികൂടിയിരിക്കുന്നത്.
നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലെത്തി നില്‍ക്കവെ, ക്രൈംബ്രാഞ്ച് മേധാവിയെ മാറ്റിയ സര്‍ക്കാര്‍ നീക്കം പ്രതികളെ സഹായിക്കാനാണെന്ന് ആക്ഷേപം.
പാലക്കാട് മോഡല്‍ അക്രമത്തിന് കണ്ണൂരിലും സാധ്യതയുണ്ടെന്ന് പൊലീസ് റിപ്പോര്‍ട്ട്.
കഴിഞ്ഞദിവസം രാത്രി ആലപ്പുഴ മണ്ണഞ്ചേരിയില്‍ നിന്നാണ് മാരകായുധങ്ങളുമായി ഇവരെ പിടികൂടിയത്.
ഫയര്‍ഫോഴ്സ് എത്തിയാണ് പൂര്‍ണതോതില്‍ തീ അണച്ചത്.
ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
മുസ്ലിം പ്രിന്റിങ് ആന്റ് പബ്ലിഷിങ് കമ്പനി ലിമിറ്റഡ് (ചന്ദ്രിക) യുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
മുഖ്യമന്ത്രിയുടെ വീടിന്റെ 300 മീറ്റര്‍ മാത്രം അകലെ പ്രതി ഒളിവില്‍ കഴിഞ്ഞിട്ടും പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നത് ഭരണ തലത്തിലും സര്‍ക്കാറിനെ ഉത്തരം മുട്ടിച്ചിരിക്കുകയാണ്.
അടുത്ത മന്ത്രിസഭാ യോഗം 27ന് രാവിലെ ഒന്‍പതു മണിക്ക് ഓണ്‍ലൈനായി ചേരുമെന്നും മുഖ്യമന്ത്രി യു.എസില്‍ നിന്നും പങ്കെടുക്കുമെന്നുമാണ് വിവരം.