കരുതലോടെ മുന്‍കൂട്ടി നടത്തിയ പ്രസംഗമാണിത്. അതിനെതിരെ ശക്തമായ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണം
പി സി ജോര്‍ജ്ജിനെ കേസെടുത്ത് ജയിലിലിടാന്‍ പോലീസ് തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതക്കളായ വിടി ബലറാും ഷാഫിപറമ്പിലും പറഞ്ഞു.
വിഷം കലക്കാന്‍ എളുപ്പമാണ്. നാവിന് എല്ലില്ലാതെ എന്തെങ്കിലും പറഞ്ഞാല്‍ മതി. എന്നാല്‍ കലക്കിയ വിഷം നീക്കി വീണ്ടും വെള്ളം ശുദ്ധീകരിക്കുക എന്നതാണ് പ്രയാസം. മതേതര കേരളം ഒന്നിച്ചുണര്‍ന്ന് ഇത്തരം വര്‍ഗീയ പ്രചാരണങ്ങളെ ചെറുത്ത് തോല്‍പ്പിക്കണം.
മുസ്ലിം സമുദായത്തെ ശക്തമായി അധിക്ഷേപിച്ചും വര്‍ഗ്ഗീയത മാത്രം നിറഞ്ഞ പ്രഭാഷണം നടത്തിയും കേരളീയ സമൂഹത്തിനിടയില്‍ വിഷലിപ്ത സാന്നിധ്യമായി മാറിയ പിസി ജോര്‍ജ്ജിനെതിരെ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട് ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും മുസ്ലിംയൂത്ത്്ലീഗ് പരാതി നല്കി.
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് രാജ്യത്ത് വന്‍ ഊര്‍ജ്ജ പ്രതിസന്ധി.
ഈ വര്‍ഷത്തെ കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഇന്ന് ഉച്ചക്ക് 12 മണിക്ക് ഹജ്ജ് ഹൗസി ല്‍ മന്ത്രി വി. അബ്ദുറഹിമാന് നിര്‍വഹിക്കും.
ജയിലില്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് കഴിഞ്ഞ സെപ്റ്റംബറിലാണ് 10 വര്‍ഷത്തിന് മുകളില്‍ തടവ് ശിക്ഷ ലഭിച്ച പ്രതികള്‍ക്ക് പരോള്‍ നല്കാന് കോടതി ഉത്തരവിട്ടത്.
യു.ഡി.എഫും കോണ്‍ഗ്രസും നിയമസഭയ്ക്ക് അകത്തും പുറത്തും ഉയര്‍ത്തിയ അതേ വാദമുഖങ്ങള്‍ തന്നെയാണ് ആര്.വി.ജി മേനോനും ഉന്നയിച്ചത്.
ആയിരം മാസങ്ങളേക്കാള്‍ പ്രതിഫലം ലഭിക്കുന്ന ലൈലത്തുല്‍ ഖദ്ര് പ്രബലമായി പ്രതീക്ഷിക്കുന്ന റമസാനിലെ ഇരുപത്തി ഏഴാം രാവില്‍ ഇരുഹറമുകളിലേക്കും പുണ്യം നുകരാന്‍ ഒഴുകിയെത്തിയത് ജനലക്ഷങ്ങള്‍.
ബ്ലോഗറും യൂട്യൂബറുമായ റിഫ മെഹനുവിന്റെ ദൂരൂഹ മരണത്തില്‍ ഭര്‍ത്താവ് മെഹനാസിനെതിരെ കാക്കൂര്‍ പോലീസ് കേസെടുത്തു.