ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുജിത്തിന്റെ കുടുംബം പ്രതികരിച്ചു.
പി സി ജോര്‍ജിനെ പോലുള്ളവര്‍ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് . മറ്റൊരാള്‍ക്കും അത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കര്‍ക്കശമായ നടപടികളും ജോര്‍ജിന്റെ പേരില്‍ എടുക്കേണ്ടതാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍...
ഭക്ഷ്യവിഷബാധയേറ്റ് 14 പേര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. കൂള്‍ബാറില്‍ നിന്ന് ഷവര്‍മ കഴിച്ചതിന് പിന്നാലെയാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.
കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന് ഒരക്ഷരം മിണ്ടിയില്ല എന്നാണ് പി.സി ജോര്‍ജ് തന്നെ പറയുന്നത്. ഇത് ഒത്ത് കളിയാണോ എന്ന് സംശയത്തിനിട നല്‍കുന്നതാണെന്ന് പി കെ ഫിറോസ് വ്യക്തമാക്കി.
യുവതി ആത്മഹത്യ ചെയ്യാന്‍ സാധ്യതയില്ല. ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു.
എന്തൊക്കെയാണ് ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍? വിലക്കയറ്റം, ഭക്ഷണം, തൊഴിലില്ലാഴ്മ. എന്നാല്‍ ഇതൊന്നും ആരും ശ്രദ്ധിക്കുന്നില്ല, പവാര്‍ വ്യക്തമാക്കി.
വിദ്വേഷ പ്രസംഗം നടത്തരുത്, സാക്ഷിയെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം.
വഴിയരികില്‍ കാത്ത് നിന്ന സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യം അര്‍പ്പിക്കാന്‍ പോലീസ് സൗകര്യം ചെയ്തു കൊടുത്തെന്നും ഇത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണെന്നും വിഡി സതീശന് പറഞ്ഞു.
പി.സി ജോര്‍ജ്ജിന്റെ അറസ്റ്റ് സര്‍ക്കാര്‍ കൊട്ടിഘോഷിക്കേണ്ടതില്ലെന്നും ഇത് സ്വാഭാവികമായും ചെയ്യേണ്ട നടപടിയാണെന്നും പറഞ്ഞു.
സ്ത്രീകള്‍ മുറിയില്‍ പ്രാര്‍ഥന നടത്തുമ്പോള്‍ സുജിത് ഷെട്ടി പ്രാര്‍ഥന മുറിയില്‍ അതിക്രമിച്ചുകയറി അപമര്യാദയായി പെരുമാറിയെന്നാണ് കേസ്.