മേയ് 31ന് ഉപതെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം. ജൂണ്‍ മൂന്നിനായിരിക്കും വോട്ടെണ്ണല്‍ നടക്കുക. മേയ് നാലിനാണ് തെരഞ്ഞെടുപ്പ് വിജ്ഞാനം പുറപ്പെടുവിക്കുക.
രാജ്യത്ത് വൈദ്യുത ക്ഷാമവും വിലവര്ധനയുമുള്പ്പടെ രൂക്ഷമായ പ്രതിസന്ധികള്‍ തുടര്‍ന്നുകൊണ്ടിരിക്കെയാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം.
ഗുജറാത്തിലെ തുറമുഖത്ത് വെച്ച് 1,75,000 കോടി രൂപയുടെ മയക്കുമരുന്ന് കണ്ടെടുത്തതിലും അറസ്റ്റുണ്ടായില്ല. ഉനയിലെ ദലിതര്‍ക്കും സംസ്ഥാനത്തെ ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ എല്ലാ കേസും പിന്‍വലിക്കാനായി സമ്മര്‍ദ്ദം ചെലുത്തുമെന്നും മേവാനി കൂട്ടിചേര്‍ത്തു.
കഴിഞ്ഞ മാര്‍ച്ച് ഒന്നിന് ദുബായിലെ ഫളാറ്റില്‍ വെച്ചായിരുന്നു റിഫ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍-വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
താരസംഘടനയായ അമ്മയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് നടി മാലാ പാര്‍വതി.
ഏഴാം സന്തോഷ് ട്രോഫി കിരീടം ലക്ഷ്യമിട്ട് കേരളം ഇന്ന് ബംഗാളിനെ നേരിടാന്‍ സ്വന്തം മൈതാനത്തിറങ്ങുമ്പോള്‍ തികഞ്ഞ പ്രതീക്ഷയിലാണ് ഏവരും. രാജ്യത്തിലെ തന്നെ രണ്ട് ഫുട്ബോള്‍ കരുത്തര്‍ നേര്‍ക്കുനേര്‍ വരുമ്പോള്‍ മൈതാനത്ത് വീറും വാശിയും ഉറപ്പ്.
വിദ്യാര്‍ഥിയുടെ മരണത്തെത്തുടര്‍ന്ന് കൂള്‍ ബാറിന് മുന്പില് നിര്‍ത്തിയിട്ടിരുന്ന വാഹനം കത്തിനശിച്ചിട്ടുണ്ട്.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് സുജിത്തിന്റെ കുടുംബം പ്രതികരിച്ചു.
പി സി ജോര്‍ജിനെ പോലുള്ളവര്‍ ചെയ്തുവരുന്നത് രാജ്യദ്രോഹപരമായ കുറ്റമാണ് . മറ്റൊരാള്‍ക്കും അത്തരമൊരു പരാമര്‍ശം നടത്താന്‍ കഴിയാത്ത വിധം നിയമം മുഖേന ചെയ്യാവുന്ന എല്ലാ കര്‍ക്കശമായ നടപടികളും ജോര്‍ജിന്റെ പേരില്‍ എടുക്കേണ്ടതാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍...