രാജ്യത്ത് വിലക്കയറ്റം രൂക്ഷമായതിനെ തുടര്‍ന്ന് രണ്ട് വര്‍ഷത്തിന് ശേഷമാണ് ആര്‍ബിഐ റിപ്പോ നിരക്കുകള്‍ വര്‍ധിപ്പിച്ചത്. റിപ്പോ നിരക്ക് 40 ബേസിസ് പോയിന്റാണ് വര്‍ധിപ്പിച്ചത്. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി.
റിഫയുടെ കുടുംബങ്ങളുടെ ആവശ്യപ്രകാരമാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്. റിഫയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്താതെയായിരുന്നു സംസ്കരിച്ചത്.
നിയന്ത്രണം നഷ്ടപ്പെട്ട ബസ് തലകീഴായി മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരുടെ നില ഗുരുതരമല്ല.
ബാങ്ക് വിളിക്കുന്ന സമയത്ത് ഉച്ചഭാഷിണിയിലൂടെ ഹനുമാന് കീര്‍ത്തനം കേള്‍പ്പിച്ച് പ്രകോപനം സ്യഷ്ടിക്കാന്‍ ശ്രമിച്ച 27 എംഎന്‍എസ് പ്രവര്‍ത്തകര്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍.
കോഴിക്കോട് ചെറുപ്പയില്‍ വീടിനകത്ത് വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടികള്‍ക്ക് ഷിഗല്ല എന്ന് സ്ഥിരീകരിച്ചത്
മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളോടും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയോടും ഫോണിലൂടെ നേരിട്ട് വിളിച്ചാണ് ഇരുവരും ആശംസ അറിയിച്ചത്.
ആത്മസമര്‍പ്പണത്തിലൂടെ നേടിയെടുത്ത ചൈതന്യത്തിന്റെ സന്തോഷ പ്രഖ്യാപനമാണ് ഈദുല്‍ ഫിത്വര്‍. കെട്ടുകാഴ്ചകള്‍ക്കപ്പുറം സ്വന്തത്തിലേക്കും കുടുംബത്തിലേക്കും സമൂഹത്തിലേക്കും അകം തുറന്ന് നോക്കാനുള്ള അവസരം.
പെരുന്നാൾ സമ്മാനമായി സന്തോഷ് ട്രോഫിയിൽ മുത്തമിട്ട് കേരളം
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് നാളെ തിരുവനന്തപുരത്ത് പ്രധാനപ്പെട്ട നേതാക്കളുമായി കൂടിയാലോചന നടത്തും. എ.ഐ.സി.സിയുടെയും യു.ഡി.എഫ് ഘടകകക്ഷികളുടെയും സമ്മതത്തോടെ എത്രയും വേഗത്തില്‍ സ്ഥാനര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.