പ്രതി അബൂബക്കര്‍ തന്നെയാണ് പോലീസിനെ വിവരമറിയിച്ചത്.
ഹോളി ആഘോഷത്തിനിടെ ഒരാളുമായി തര്‍ക്കത്തിലേര്‍പ്പെട്ടതിന് പിന്നാലെയാണ് യുവാവിനെ ഒരു സംഘം അക്രമിച്ചത്.
ദേഹത്ത് വയര്‍ചുറ്റി സ്വയം ഷോക്കേല്പ്പിച്ചതാണോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
അന്വേഷണ സംഘത്തിന് മുമ്പാകെ ഇന്ന് രാവിലെ 11ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നോട്ടീസിലുള്ളത്.
പോക്സോ കേസിലെ ഇരയായിരുന്നു പെണ്‍കുട്ടി. കേസിലെ പ്രതിയെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
എറണാകുളം എംപി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ പിന്തുണ തേടിയത്.
കോഴിക്കോട് തഹസില്‍ദാരുടെ സാന്നിധ്യത്തിലാണ് നടപടികള്‍. മരണത്തില്‍ ദുരൂഹതയുണ്ടെന്ന റിഫയുടെ കുടുംബത്തിന്റെ പരാതിയെ തുടര്‍ന്നാണ് പോസ്റ്റ്മോര്‍ട്ടം നടത്തുന്നത്.
ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ പിതാവ് വിജയാണ് 18കാരിയായ മകള്‍ ജ്യോതിയെ കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചെ വിജയനഗറിലെ കെട്ടിടത്തിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ പാര്‍ക്കിംഗ് ഏരിയയില്‍ ഉണ്ടായ തീപ്പിടിത്തം പിന്നീട് മുകള്‍ നിലകളിലേക്ക് പടരുകയായിരുന്നു.
ഇതോടെ നേരത്തെ 956.50 രൂപയായിരുന്ന 14.2 കിലോ പാചക വാതക സിലിണ്ടറിന്റെ വില 1006.50 രൂപയായി.