കെ.എസ്. ആര്.ടി.സിയില്‍ ശമ്പളവിതരണം അനിശ്ചിതത്വത്തില്‍. ഇന്ന് ശമ്പളം പ്രതീക്ഷിക്കുന്ന ജീവനക്കാര്‍ക്ക് അത് ലഭിക്കാനിടയില്ല.
ആലപ്പുഴയില്‍ പോലീസ് ഉദ്യോഗസ്ഥന്റെ ഭാര്യയും രണ്ടു കുട്ടികളും മരിച്ച നിലയില്‍.
മഹീന്ദ രാജപക്സെ രാജിവെച്ചതിന് പിന്നാലെ രാജ്യത്ത് പ്രതിഷേധം കൂടുതല്‍ അക്രമാസക്തമായി തുടരുകയാണ്.
ആനചന്തവും മേളവും കുടമാറ്റവും വെടിക്കെട്ടും പുരുഷാരത്തിന്റെ ആരവംകൊണ്ടും പ്രശസ്തമായ തൃശൂര്‍ പൂരം ഇന്ന്.
സാമ്പത്തിക പ്രതിസന്ധിയില്‍ വീര്‍പ്പുമുട്ടിയ രാജ്യത്ത് ഭരണകൂടത്തിനെതിരെ വന്‍ പ്രതിഷേധമാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്.
കേരളാസ്റ്റേറ്റ് വഖഫ് ബോര്‍ഡില്‍ യു.ഡി.എഫും അമുസ്ലിം നിയമനം നടത്തിയെന്ന് നുണ പ്രചരിപ്പിക്കുന്ന സി.പി.എമ്മിന് മറുപടിയുമായി വഖഫ് ബോര്‍ഡ് അംഗം എം. സി മായിന്‍ ഹാജി.
പ്രസിഡന്റ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് രാജി.
പത്രികകളുടെ സൂക്ഷമപരിശോധന വ്യാഴാഴ്ചയാണ് നടക്കുക.
അനധികൃത കെട്ടിടങ്ങളാണ് പൊളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിലാണ് നടപടി.
സര്‍ക്കാര്‍ സില്‍വര്‍ലൈന്‍ കല്ലിടല്‍ നിര്‍ത്തിയത് ജനങ്ങളെ പേടിച്ചാണ്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് സമയത്ത് പാചക വാതക, ഇന്ധനവില വര്‍ധന നിര്‍ത്തിവച്ച മോദിയുടെ നടപടി പോലെയാണിതെന്നും സതീശന് കുറ്റപ്പെടുത്തി.