ഹലാല്‍ വിഷയത്തില്‍ പേരാമ്പ്രയില്‍ നടത്തിയ ബിജെപി പ്രകടനത്തിലാണ് തീര്‍ത്തും പ്രകോപനപരമായ മുദ്രാവാക്യം ബിജെപി അഴിച്ചുവിട്ടത്.
ഡല്‍ഹിയിലെ ആവര്‍ത്തിക്കുന്ന ബുള്‍ഡോസര്‍ രാജ് നീക്കം ബി.ജെ.പിയുടെ ഭരണകൂട ഭീകരതയുടെ മറ്റൊരു മുഖമാണെന്ന് പ്രവര്‍ത്തക സമിതി യോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന ക്യാമ്പയിന്റെ ഭാഗമായാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടക്കുന്നത്.
മന്ത്രി ഹൈബി ഈഡനോട് ക്ഷമ ചോദിച്ച് ആരോപണം പിന്‍വലിക്കണം. പാര്‍ലമെന്റ് അര്‍ബന്‍ ഡെവലപ്മെന്റ് കമ്മിറ്റിയിലും മെട്രോ റെയില്‍ തൃക്കാക്കരയിലേക്ക് നീട്ടണമെന്ന് നിരന്തരമായി എറണാകുളം എം.പി ആവശ്യപ്പെട്ടതിന്റെ രേഖകളും ഹാജരാക്കാം. കൊച്ചിയില്‍ കേന്ദ്രമന്ത്രി എത്തിയപ്പോഴും എറണാകുളം എം.പി...
നാട്ടില്‍ വിവിധ പരിപാടികളില്‍ സംബന്ധിക്കുമ്പോഴെല്ലാം തന്റെ മനസ്സില്‍ നിറഞ്ഞുനില്ക്കുകയും ആദരവോടെ ഓര്‍ക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ് കെഎംസിസി. അബൂദാബി സംസ്ഥാന കെഎംസിസി ഓഫീസ് സന്ദര്‍ശിച്ചു സംസാരിക്കുകയിരുന്നു അവര്‍.
മഹാകല്‍ മാനവ് സേന ഉള്‍പ്പെടെയുള്ള സംഘടനകളാണ് ആവശ്യവുമായി പ്രതിഷേധം സംഘടിപ്പിച്ചത്.
കട ഇന്ന് അവധിയായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്. പരുക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം.
മതവിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പി സി ജോര്‍ജ്ജിനെതിരെ വീണ്ടും കേസ്.
ഭക്ഷ്യവിഷബാധയേറ്റ് പൊതുജനം പിടഞ്ഞു വീഴുമ്പോഴും സര്‍ക്കാര്‍ സംവിധാനങ്ങള്‍ നോക്കു കുത്തി. മൂന്നര കോടി ജനങ്ങള്‍ വസിക്കുന്ന കേരളത്തില്‍ വെറും മൂന്നു റീജണല്‍ ലാബുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.