നാളെ നിങ്ങള്‍ ജഡ്ജിയുടെ ചേംബറിലെ മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെടുമോയെന്നും കോടതി ചോദിച്ചു. ഹര്‍ജി പൊതുതാത്പര്യ ഹര്‍ജിയെ പരിസഹിക്കുന്നതാണെന്നും കോടതി നിരീക്ഷിച്ചു.
കെട്ടിടം പൊളിക്കലിനെതിരെ പ്രതിഷേധിച്ചതിനെതിരെയാണ് പൊലീസിന്റെ നടപടി.
എത്ര പേര്‍ക്ക് രോഗമുണ്ടെന്നത് വ്യക്തമായിട്ടില്ല. ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ.2 ഉപവകഭേദമാണ് കണ്ടെത്തിയത്.
രജനീഷ് സിംഗ് എന്ന ബി.ജെ.പിയുടെ സാമൂഹ്യമാധ്യമ ചുമതലയുള്ള വ്യക്തിയാണ് ആവശ്യവുമായി ലക്നോ ബെഞ്ചിനെ സമീപിച്ചത്.
113 യാത്രക്കാരും 9 ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
ഇതോടെ ആകെ മരണ സംഖ്യ 5,24,181 ആയി ഉയര്‍ന്നെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം കൊല്ലത്തു നിന്നും കോഴിക്കോടേക്ക് യാത്ര ചെയ്യാനെത്തിയ വര്‍ത്തമാനം മുന്‍ എഡിറ്റര്‍ വി.കെ അസഫലിയെ ഐ.ഡി കാര്‍ഡ്ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി കൈയ്യേറ്റം ചെയ്തുവെന്നാണ് പരാതി.
ഭക്ഷണത്തിനായി ആദ്യ തവണ പണം ചോദിച്ച കുട്ടിയെ ഇയാള്‍ ആട്ടിയോടിച്ചു. ശേഷം വീണ്ടും കുട്ടി വന്നപ്പോള്‍ ഇയാള്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു.
തീപിടിത്തം നിലവില്‍ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
വടകര എന്‍ആര്‍ഐ ഫോറം അബുദാബി ചാപ്റ്റര്‍ 2022 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അവര്‍.