നാളത്തെ (മെയ് 14 ശനി) പരിപാടികളാണ് മാറ്റിവെച്ചത്.
സ്വന്തം ജനതയെ കരുണയോടെ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമവും സന്തോഷവും മാത്രമാണ് ആഗ്രഹിച്ചതെന്നും പറഞ്ഞു.
രണ്ട് വ്യത്യസ്ഥ സ്ഥലങ്ങളില്‍ നിന്ന് 11 കോടിയുടെ ചുവന്ന ചന്ദനവുമായി 12 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാലത്തിനനുസരിച്ച് രാജ്യത്തെ വികസനത്തിലേക്ക് പുരോഗമന ചിന്താധാരയിലേക്കും നയിച്ച ഭരണാധികാരിയായിരുന്നു ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് എന്ന് അദ്ദേഹം പറഞ്ഞു.
വിശ്വസിക്കുകയും കൂടെ നിറുത്തുകയും ചെയ്യുന്നവരില്‍ മലയാളികള്‍ക്ക് പ്രമുഖസ്ഥാനം നല്‍കിയിരുന്നു. അതുകൊണ്ടുതന്നെ പ്രസിഡണ്ടിന്റെ കൊട്ടാരം മുതല്‍ കിടപ്പുമുറി വരെ മലയാളികളുടെ സാന്നിധ്യമുണ്ടായിരുന്നു.
ഒരുപക്ഷെ ഖലീഫ ഉമറിന്റെ ഭരണകാലത്തെ അനുസ്മരിക്കുന്ന തരത്തില്‍ പ്രജകളോട് ഏറെ താല്പര്യം കാട്ടിയാണ് ഭരണയന്ത്രം ചലിപ്പിച്ചത്.
യുഎഇ പ്രസിഡണ്ട് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന് അന്തരിച്ചു.
തൃക്കാക്കരയിലെ ഉപതിരഞ്ഞെടുപ്പിനെ തെറ്റ് തിരുത്താനുള്ള സുവര്‍ണാവസരം എന്നും പറ്റിയ അബദ്ധം തിരുത്തണമെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം പ്രതിഷേധാര്‍ഹവും, ദുഖകരവും, ഒരു മുഖ്യമന്ത്രിക്ക് യോജിക്കാത്ത വാക്കുകളുമാണെന്ന് തൃക്കാക്കര യുഡിഎഫ് സ്ഥാനര്‍ത്ഥിയും പിടി തോമസിന്റെ ഭാര്യയുമായ ഉമതോമസ്.
ണറായി സര്‍ക്കാര്‍ കടക്കെണിയിലാക്കിയ കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്.
രാഷ്ട്രീയ, സംഘടനാ തന്ത്രങ്ങളില്‍ വന്‍ പൊളിച്ചെഴുത്ത് പ്രതീക്ഷിക്കുന്ന കോണ്‍ഗ്രസിന്റെ ചിന്തന്‍ ശിവിറിന് ഇന്ന് തുടക്കം