യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ആഭ്യന്തര വിപണിയില്‍ ഗോതമ്പിന്റെ വില കുതിച്ചുയരുന്നതും രാജ്യത്ത് ക്ഷാമം ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ തീരുമാനം.
ശനിയാഴ്ച രാവിലെ ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്.
കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തതിനെക്കാള്‍ 0.6 % കൂടുതല്‍ കേസുകള്‍ ഇന്ന് സ്ഥിരീകരിച്ചു.
മരിച്ചവരില്‍ ഭൂരിഭാഗത്തേയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. മരിച്ചവരെ തിരിച്ചറിയാന്‍ ഫോറന്‍സിക് പരിശോധന നടത്തും.
30 വര്‍ഷത്തോളം വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് മലപ്പുറം നഗരസഭാ കൗണ്‍സിലും സി.പി.എം നേതാവും അധ്യാപകനുമായ ശശികുമാര്‍ കസ്റ്റഡിയിലായത്.
2008ലെ അദ്ദേഹത്തിന്റെ ഖത്തര്‍ സന്ദര്‍ശനമാണ് ഏറെകാലങ്ങള്‍ക്ക് ശേഷം ഇരു രാഷ്ട്രങ്ങള്‍ക്കുമിടയിലെ ബന്ധത്തിന് പുത്തനുണര്‍വ്വാണുണ്ടാക്കിയത്.
നങ്ങളുടെ കണ്ണീരും, നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും, സഹപ്രവര്‍ത്തകരുടെ മരണങ്ങളും കണ്ട് ഇത്രയധികം സന്തോഷിക്കുന്ന മറ്റൊരു മുഖ്യമന്ത്രിയെ കേരളം ഇന്നോളം കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പിതാവിന്റെ പാത പിന്‍പറ്റി രാജ്യത്തെ ലോകത്തിന്റെ മുന്‍നിരയില്‍ എത്തിക്കുന്നതിനാണ് അദ്ദേഹം ജീവിതം മുഴുവന്‍ ചെലവഴിച്ചതെന്നും ഇന്ത്യ- യു.എ.ഇ ബന്ധം ശക്തമാക്കുന്നതിനും ഇന്ത്യക്കാരെ സ്വന്തക്കാരെ പോലെ പരിഗണിക്കുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ ചെലുത്തിയെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും സുരക്ഷിതവും വികസിതവും സഹിഷ്ണുതയുമുള്ള രാജ്യമായി യുഎഇയെ വളര്‍ത്തിയെടുക്കാന്‍ ശൈഖ് ഖലീഫയുടെ ഭരണത്തിലൂടെ സാധിച്ചുവെന്നും യുസുഫലി പറഞ്ഞു.