തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.
സമസ്ത മുശാവറ അംഗം എം.ടി അബ്ദുല്ല മുസ്ല്യാർ പെൺകുട്ടിയെ വേദിയിൽനിന്ന് വിലക്കി എന്ന രീതിയിൽ ഒരു സംഭവത്തെ വളച്ചൊടിച്ച് ദിവസങ്ങളോളം സമസ്തയെ മാധ്യമ വിചാരണ നടത്തുന്ന പ്രവണതക്കെതിരെയാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
സ്വാതന്ത്ര്യത്തിന് ശേഷം യു.പിയില്‍ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.
വരുംദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ മുന്നൊരുക്കവുമായി കേരളം.
ഓസ്ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമഡസ് (46) വാഹനാപകടത്തില്‍ മരിച്ചു.
നിര്‍ണായക മത്സരത്തില്‍ കൊല്‍ക്കത്ത മുഹമ്മദന്‍സ് സ്പോര്‍ട്ടിംഗ് ക്ലബിനെ 2-1 ന് പരാജയപ്പെടുത്തിയാണ് ഗോകുലം കേരള രണ്ടാം തവണയും കിരീടം ചൂടിയത്.
ബിപ്ലബ് കുമാര്‍ ഗവര്‍ണര്‍ക്ക് തന്റെ രാജിക്കത്ത് കൈമാറി.
കരുവന്തിരുത്തി സ്വദേശിനി നഫാത്ത് ഫത്താഹ് ആണ് മരിച്ചത്
കുഞ്ഞുന്നാള്തൊട്ടുതന്നെ പിതാവിന്റെ പാതയിലൂടെ സഞ്ചരിച്ചു ഇന്ത്യയുമായുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വഹിച്ച പങ്ക് നിസ്തുലാണ്.
മരണപ്പെട്ടവരുടെ കുടുംബത്തിന് ധനസഹായമായി 10 ലക്ഷവും പരുക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും.