തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലും പിണറായി വിജയന് സര്‍ക്കാരിന്റെ അഴിമതികള്‍ക്കെതിരെ ജനരോഷമുയരുന്നുവെന്നത് കേരളത്തിന്റെ ഭാവിയ്ക്ക് ശുഭസൂചകമാണെന്ന് സുധാകരന് പറഞ്ഞു.
അതേസമയം അഞ്ച് ദിവസം സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി.
കെ റെയില്‍ കല്ലിടല്‍ അവസാനിപ്പിച്ചുകൊണ്ടുള്ള റവന്യു വകുപ്പിന്റെ ഉത്തരവിന് പിന്നാലെയാണ് രമയുടെ പ്രതികരണം.
ഭൂമി ഏറ്റെടുക്കാനുള്ള കുതന്ത്രമായിരുന്നു കല്ലിടല്‍. ജനശക്തിക്ക് മുന്നില്‍ എല്ലാ കുതന്ത്രങ്ങളും പൊളിഞ്ഞെന്ന് വിഡി സതീശന് പറഞ്ഞു.
റവന്യു വകുപ്പാണ് ഇതു സംബന്ധിച്ച ഉത്തരവിറക്കിയത്.
സജീവ കേസുകള്‍ 17,317 ആയി കുറഞ്ഞു. മൊത്തം വൈറസ് ബാധിതിരുടെ 0.04 ശതമാനം സജീവ കേസുകളാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കൂടെയുണ്ടായിരുന്ന 2 പേര് നീന്തി രക്ഷപ്പെട്ടു.
അതേസമയം, ഭഗത് സിംഗ് ഉള്‍പ്പടെയുള്ള സ്വാതന്ത്ര്യ സമര പോരാളികളെ പാഠപുസ്തകങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ആര്‍ക്കും പരിക്കില്ല. രാവിലെ 9 മണിയോടെയാണ് ബീമുകള്‍ തകര്‍ന്നത്.
തൃക്കാക്കരയില്‍ മന്ത്രിമാര്‍ അവരവരുടെ ജാതിയിലും മതത്തിലും പെട്ടവരുടെ വീടുകള്‍ മാത്രം കയറിയിറങ്ങി വോട്ട് തേടുന്നത് മതേതര കേരളത്തിന് അപമാനമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.