ട്രാന്‍സ് കമ്മ്യൂണിറ്റിയോടുള്ള സമൂഹത്തിന്റെ മനോഭാവം, അധികാര സ്ഥാപനങ്ങളിലടക്കം ഇപ്പോഴും നിലനില്‍ക്കുന്ന സ്റ്റിഗ്മ, പലതരം ചൂഷണങ്ങള്‍, വിവേചനങ്ങള്‍, രൂക്ഷമായ തൊഴിലില്ലായ്മ, എന്നിങ്ങനെ പലതരം പ്രശ്നങ്ങളും ഇനിയും വേണ്ട രീതിയില്‍ അഡ്രസ് ചെയ്യപ്പെട്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു
വിമാനത്താവളവും കലൂര്‍ സ്റ്റേഡിയവും ഗോശ്രീപദ്ധതിയും മെട്രോ റെയിലുമൊക്കെ കൊണ്ടു വന്നപ്പോള്‍ സമരം ചെയ്തവരാണ് സി.പി.എമ്മുകാര്‍. എല്‍.ഡി.എഫ് ഭരണകാലത്ത് ഈ ജില്ലയില്‍ കൊണ്ടുവന്ന ഏതെങ്കിലും ഒരു പദ്ധതി ചൂണ്ടിക്കാട്ടാന്‍ കോടിയേരിക്ക് സാധിക്കുമോയെന്ന് വിഡി സതീശന് ചോദിച്ചു.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഢ്, പി.എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.
ദുബായില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട റിഫ മെഹനുവിന്റെത് തൂങ്ങി മരണമാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.
രൂപയുടെ മൂല്യത്തില്‍ വീണ്ടും ഇടിവ്.
കാശിയിലെ ഗ്യാന്‍വ്യാപി മസ്ജിദ് പിടിച്ചെടുക്കാനുള്ള ശ്രമത്തിന് പിന്നാലെ സമാന നീക്കവുമായി കര്‍ണാടകയിലും ഹിന്ദുത്വര്‍ രംഗത്ത്.
വലിയ വിമാനങ്ങളുടെ പേരില്‍ കരിപ്പൂരിലെ റണ്‍വേ വികസനത്തിനുള്ള സ്ഥലമെടുപ്പിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ അധികൃതര്‍ കാണാതെ പോവുന്നു.
ഉത്തരേന്ത്യയിലെ ഉഷ്ണ തരംഗം കാരണം ഇത്തവണ ഉത്പാദനം കുറയാന്‍ ഇടയുണ്ടെന്ന് കണ്ടാണ് കയറ്റുമതി നിരോധിച്ചതെന്നാണ് വിശദീകരണം.
ഇന്നലെ ലഭിച്ച പരാതിയിലാണ് പൊലീസ്പോക്സോ കേസ് രജിസറ്റര്‍ ചെയ്തിരിക്കുന്നത്.
നിര്‍മ്മാണത്തില്‍ നടന്ന അഴിമതിയെ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തുമോ? മന്ത്രിയെ അറസ്റ്റ് ചെയ്യുമോ? അദ്ദേഹം ഫെയ്സ്ബുക്ക് പോസറ്റില്‍ കുറിച്ചു.