കൂളിമാട് പാലം തകര്‍ന്ന സംഭവത്തില്‍ വിശദമായ പരിശോധന വേണമെന്ന് വിജിലന്‍സ് വിഭാഗം.
ക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്/ലൈസന്‍സ് നിര്‍ബന്ധമാക്കാന്‍ നിര്‍ദേശം നല്‍കിയെന്ന് ആരോഗ്യ മന്ത്രി വീണജോര്‍ജ്.
യു.ഡി.എഫ് ഭരണകാലത്ത് നിര്‍ത്തലാക്കിയ 68 മദ്യശാലകളുടെ പൂട്ടുതുറന്ന് പിണറായി സര്‍ക്കാര്‍.
ലക്ഷദ്വീപിനു മുകളില്‍ സ്ഥിതിചെയ്തിരുന്ന ചക്രവാതചുഴി കേരളത്തിലെത്തിയതിന്റെ ഫലമായി ശനിയാഴ്ചവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്.
തമിഴ്നാട്ടിലെ കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങളുടെ മുൻപിലും പുറകിലും എജുക്കേഷൻ ഇൻസ്റ്റിറ്റിയൂഷൻ വാഹനം എന്ന് വ്യക്തമായി പ്രദർശിപ്പിക്കണം.
ഇത്തരം നീക്കങ്ങള്‍ മതേതരത്വത്തിനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ക്കും വിരുദ്ധവും കരുതിക്കൂട്ടി വൈരവും വിദ്വേഷവും പരത്താന്‍ ലക്ഷ്യംവെച്ചുള്ളതുമാണെന്ന് സമദാനി എംപി പറഞ്ഞു.
സംഘപരിവാറിന്റെ ഈ നീക്കങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും വിശ്വാസം മുറകെ പിടിച്ച് ജീവിക്കാനുള്ള ഭരണഘടന നല്കുന്ന അവാകാശത്തിനായി നിരന്തരം ശബ്ദിക്കുക തന്നെ ചെയ്യുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ ചൂണ്ടിക്കാട്ടി.
നടി ശരീരത്തിലെ കൊഴുപ്പ് കുറക്കാന്‍ പ്ലാസ്റ്റിക് സര്‍ജറിക്ക് ആശുപത്രിയില്‍ എത്തിയതായിരുന്നു.
വോട്ടെടുപ്പ് സമാധാനപരമായാണ് നടന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്.