അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതാണ് ഇന്ധന വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
രാജ്യത്ത് പെട്രോള്‍ ഡീസല്‍ വില കുറച്ചു.
പകപോക്കല്‍ പോലെ വധശിക്ഷ വിധിക്കുന്നതായി സുപ്രീം കോടതിയുടെ നിരീക്ഷണം.
തിരുവനന്തപുരം കോടതിയുടെ ഉത്തരവ് കൂടി അറിഞ്ഞത്തിന് ശേഷമേ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി എച്ച് നാഗരാജു വ്യക്തമാക്കി.
ഞങ്ങള്‍ ഒരുമിച്ച് ചെലവഴിച്ച സമയം സ്നേഹത്തോടെ ഓര്‍ക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരാഴ്ച മുമ്പ് വരെ 30-40 രൂപയ്ക്ക് ലഭ്യമായിരുന്ന തക്കാളിക്കാണ് ഇതോടെ നൂറ് രൂപ പിന്നിട്ടത്.
യു.ഡി.എഫ് വന്‍ ഭൂരിപഷത്തില്‍ ജയിക്കുമെന്ന് മനസിലായത് കൊണ്ടാണ് ഉപതിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തിലാകുമെന്ന് മുഖ്യമന്ത്രി പറയാത്തതെന്നും വി.ഡി സതീശന് ചൂണ്ടിക്കാട്ടി.
ഇവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കും.
എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് തള്ളിയത്.
വിഭാഗീയത ഉപയോഗിച്ച് ജനങ്ങളിലേക്ക് നുഴഞ്ഞ് കയറാനുള്ള സംഘടനസംവിധാനം ആര്‍എസ്എസിനുണ്ടെന്നും രാഹുല്‍ പറഞ്ഞു.