ബന്ധു നിയമന വിവാദം ദുര്‍ഭൂതം പോലെ പിന്തുടരുന്ന ന്യൂനപക്ഷ ധനകാര്യ വികസന കോര്‍പറേഷനില്‍ ജനറല്‍ മാനേജര്‍ വാഴുന്നില്ല.
ഇന്ധനവില കൂടിയപ്പോള്‍, വര്‍ധിപ്പിച്ച വിലയുടെ അധിക നികുതി യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ഉപേക്ഷിച്ചത് നാലു തവണ.
വിധി പ്രസ്താവം പതിന്നൊന്ന് മണിയോടെ
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. വിപണി ഇടപെടല്‍ നടത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. തൃക്കാക്കരയില്‍ തൊണ്ണൂറ്റിഒന്‍പത്, നൂറ് ആക്കാന്‍ നടക്കുകയാണ്. പക്ഷേ 100 ആയത് തക്കാളിയുടെ വിലയാണ്. എല്ലാ സാധനങ്ങളുടെയും വില കൂടുകയാണ്. ഒരു കാലത്തും ഇല്ലാത്തതരത്തിലുള്ള...
പാര്‍ട്ടി ഫണ്ട് നല്‍കാത്തതിനെ തുടര്‍ന്ന് തിരുവല്ലയില്‍ സിപിഐ ബ്രാഞ്ച് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഹോട്ടല്‍ അടിച്ചു തകര്‍ത്തതായി പരാതി.
കേസില്‍ കൊല്ലം അഡീഷണല്‍ സെഷന് കോടതി നാളെ വിധി പറയും
വെണ്ണലയില്‍ പി.സി. ജോര്‍ജ് നടത്തിയ പ്രസംഗമാണ് കേസിന് ആധാരം.
നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നു.
മധ്യപ്രദേശിലെ നീമുച്ചില്‍ മാനസിക പരിമിതി നേരിടുന്നയാളെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ബി.ജെ.പി നഗരസഭാ കൗണ്‍സിലറുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു.
തമിഴ്നാട്ടില്‍ കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബിഎ 4 കണ്ടെത്തി.