ജൂണ്‍ ഒന്ന് മുതലാണ് പഞ്ചസാര കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായ കുറവാണ് പല സംസ്ഥാനങ്ങളിലുമുള്ളതെന്ന് മന്ത്രി പറഞ്ഞു.
കൊനസീമ ജില്ലയുടെ പേര് ബിആര്‍ അംബേദ്കര്‍ കൊനസീമ എന്നാക്കിയതിന് പിന്നാലെയാണ് പ്രതിഷേധം ആരംഭിച്ചത്.
18 കാരനായ അക്രമി സ്കൂളിലെത്തി വെടിയുതിര്‍ക്കുകയായിരുന്നു.
ഇതിനു ശേഷവും നിര്‍ദേശം പാലിക്കാത്തവരുടെ പേരു വിവരങ്ങള്‍ മണ്ഡലം പ്രസിഡന്റ് ജനറല്‍ സെക്രട്ടറിമാര്‍ 26ന് ഹദിയ ഓഫീസില്‍ അറിയിക്കണമെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം അറിയിച്ചു.
ന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് നല്കുന്ന നിയമപരമായ സുരക്ഷ ലഭിക്കാത്ത വനിതകളുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്നും മറ്റുള്ള സ്ത്രീകള്‍ നിയമം ഉപയോഗിക്കുമ്പോള്‍ സിപിഎമ്മിന് സ്വഭാവികമായുണ്ടാകുന്ന വെറിയാണ് ഇവരുടെ വൃത്തികെട്ട ജല്പനങ്ങളിലൂടെ പുറത്തുവരുന്നതെന്ന് സുധാകരന് തുറന്നടിച്ചു.
ഒരുതവണ കര്‍ണാടക നിയമസഭയിലും താന്‍ ഇക്കാര്യം പറഞ്ഞിരുന്നെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
പണവും പണ്ടവും പറമ്പും ചോദിച്ചു വരുന്നവന് ഒരു കാരണവശാലും കല്യാണം കഴിപ്പിച്ച് കൊടുക്കരുതെന്ന് വി.ഡി സതീശന് ഓര്‍മിപ്പിച്ചു.
രണ്ട് പകുതിയിലും ഓരോ ഗോള്‍ വീതം അടിച്ചാണ് ബസുന്ധര ഗോകുലത്തെ മുട്ടുകുത്തിച്ചത്.
തങ്ങളുടെ പരിധിയില്‍ നിന്നുകൊണ്ട് സംസ്ഥാനങ്ങള്‍ക്ക് അവരുടെ സ്വന്തം ധനകാര്യം കൈകാര്യം ചെയ്യാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.