ഈ കേസില്‍ സംശയാസ്പദമായ സന്ദര്‍ഭങ്ങളിലല്ലാതെ സര്‍ക്കാരിനെയോ അന്വേഷണത്തെയോ ഈ നാട്ടിലെ സ്ത്രീകള്‍ വിമര്‍ശിച്ചിട്ടില്ല. എന്നാല്‍ സമീപദിവസങ്ങളിലായി വന്ന വാര്‍ത്തകളും തെളിവുകളും വളരെ ആശങ്കാജനകമായ സ്ഥിതിയാണ് സംജാതമാക്കിയതെന്ന് അവര്‍ പറഞ്ഞു.
ഒരു വര്‍ഗീയവാദികളുടെയും തിണ്ണ യു.ഡി.എഫ് നിരങ്ങില്ലെന്നും മതേതര വാദികളുടെ വോട്ട് കൊണ്ട് ജയിക്കാന്‍ പറ്റുമോയെന്നാണ് യു.ഡി.എഫ് നോക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അത് കേരളത്തില്‍ ഒരു പുതിയ ചരിത്രത്തിനാകും തുടക്കം കുറിക്കുകയെന്നും പറഞ്ഞു.
അതിജീവിത ഞങ്ങള്‍ക്ക് മകളാണെന്നും ഒരു മകള്‍ക്കും അത്തരമൊരു ദുരനുഭവം ഉണ്ടാകരുതെന്നും പറഞ്ഞു.
ഇതിന്റെ ഭാഗമായി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ അജയ് മാക്കനെയും രണ്‍ദീപ് സുര്‍ജേവാലയെയും റിപ്പോര്‍ട്ട് കാര്‍ഡുകള്‍ തയാറാക്കും.
പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കാണ് പി.സി ജോര്‍ജ്ജിനെ മാറ്റുന്നത്.
ജൂണ്‍ 02ന് കാസര്‍കോട് ആരംഭിക്കുന്ന ജില്ലാ സംഗമങ്ങള്‍ ജൂണ്‍ 23ന് കോഴിക്കോട്ട് സമാപിക്കും.
തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം റദ്ദാക്കിയത്.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ജെബി മേത്തര്‍ എം.പിയാണ് വനിതാ കമ്മിഷന് പരാതി നല്‍കിയത്.
ശ്രീകുമാര്‍ രാമകൃഷ്ണ നായരാണാണ് മരണപ്പെട്ടതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.
കോര്‍പസ് ക്രിസ്റ്റി കോളേ ജ് ചരിത്രവിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. ശ്രുതി കപിലയുമായി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി വെച്ച് നടന്ന അഭിമുഖത്തിലാണ് രാഹുലിന്റെ പ്രതികരണം.