സംഭവത്തിന് മുമ്പ് രാജേന്ദ്ര പൊലീസിനെ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ചിരുന്നെന്നും തങ്ങള്‍ വീട്ടിലെത്തിയപ്പോഴേക്കും ടാങ്കിന് മുകളില്‍ കയറിയിരുന്നെന്നും പൊലീസ് പറഞ്ഞു
ഇന്ത്യ ചൈന അതിര്‍ത്തിയിലെ തുര്തക്ക് ഭാഗത്തേക്ക് പോകും വഴി ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നു.
52 ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.
വ്യവസ്ഥകള്‍ ലംഘിച്ചാല്‍ ജാമൃം റദ്ദാക്കും. അന്വേഷത്തോട് പൂര്‍ണമായും സഹകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ആര്യന് ഖാന് ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ തെളിവില്ലെന്ന് എന്‍.സി.ബി വ്യക്തമാക്കി.
അന്വേഷണസംഘം സംശയാസ്പദമായി പരിശോധിച്ചപ്പോള്‍ 25,000 കിലോ ഭാരം വരുന്ന 1,000ത്തോളം ചാക്കുകള്‍ കണ്ടെത്തുകയായിരുന്നു. ഇതിലായാണ് കൊക്കൈന്‍ ഒളിപ്പിച്ചത്.
സംഭവത്തില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തു.
ആദ്യമായാണ് ഒരു ഹിന്ദി രചന ബുക്കര്‍ പുരസ്കാരം കരസ്ഥമാക്കുന്നത്.
നാളെ ഉച്ചക്ക് 1.45ന് പരിഗണിക്കാമെന്നാണ് കോടതി അറിയിച്ചത്.
ഇയാള്‍ക്ക് മാനസിക പ്രശ്നമുണ്ടെന്നാണ് പ്രാഥമിക വിവരം. ഇയാള്‍ ഓടിച്ച ബസ് നിരവധി വാഹനങ്ങളില്‍ തട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്.