കേരളത്തില്‍ സ്ത്രീ സുരക്ഷ അപകടത്തിലായിരിക്കുകയാണ് നിരവധി തവണ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണെന്ന് അദ്ദേഹം ഓര്‍മപ്പെടുത്തി.
കര്‍ഷകസംഘടനകള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഭവത്തിന് കാരണമെന്ന് പൊലീസ് അറിയിച്ചു.
കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വലിയ സ്വീകാര്യത ലഭിച്ചു. വര്‍ഗീയതയെ പ്രീണിപ്പിക്കാനുള്ള നീക്കമാണ് പിണറായിയും സി.പി.എമ്മും നടത്തിയതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
നേപ്പാള്‍ വിമാനാപകടത്തില്‍ മുഴുവന്‍ പേരും മരിച്ചതായി സൈനിക വക്താവ്.
ഇടുക്കി ശാന്തന്‍പാറയില്‍ ഇതരസംസ്ഥാനകാരിയായ പതിനഞ്ചുകാരിക്കെതിരെ ലൈംഗികാതിക്രമം.
സുന്നി യവജന സംഘം(എസ്.വൈ.എസ്) സംസ്ഥാന പ്രസിഡണ്ടായി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലില്‍ നവാഗതരായ ഗുജറാത്ത് ടൈറ്റന്‍സിനു ആദ്യ സീസണില്‍ തന്നെ കിരീടം.
ആധാര്‍ കാര്‍ഡ് പകര്‍പ്പ് കൈമാറുന്നതുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് പിന്‍വലിച്ച് കേന്ദ്ര ഐടി മന്ത്രാലയം. മുന്നറിയിപ്പ് തെറ്റിദ്ധരിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഐടി മന്ത്രാലയത്തിന് നടപടി.
കൈരളിയും ദേശാഭിമാനിയും എല്ലാ മാധ്യമ മര്യാദകളും ലംഘിച്ച് വ്യാജപ്രചരണം നടത്തുകയാണ്. പ്രതിപക്ഷ നേതാവ് മാധ്യമ പ്രവര്‍ത്തകനെ തെറി വിളിച്ചെന്നു പോലും പ്രചരിപ്പിച്ചു. എന്ത് വ്യാജ നിര്‍മ്മിതിയും പ്രചരിപ്പിക്കുന്ന സി.പി.എമ്മാണ് വൈകാരികമായി സംസാരിക്കുന്നത് അദ്ദേഹം പറഞ്ഞു.
വെസ്റ്റ് നൈല്‍ പനി ബാധിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന രോഗി മരിച്ചു.