68.42 ആണ് പോളിംഗ് ശതമാനം. അവസാനത്തെ കണക്ക് ഉടന്‍ പുറത്തുവരും.
ഈ അപരിഷ്കൃത ജനാധിപത്യ വിരുദ്ധതയെ ഇത് പോലെ പുല്കിയ മറ്റൊരു പ്രസ്ഥാനമുണ്ടാവില്ലെന്ന് ഷാഫി പറമ്പില്‍ കുറ്റപ്പെടുത്തി.
ഇന്നലെ നടന്ന സംഭവത്തോട് കൂടി പിണറായി സര്‍ക്കാരിനെ പരിഹസിക്കാന്‍ പോലും അറപ്പ് തോന്നിപ്പോകുന്നുന്നെന്ന് കെ.സുധാകരന് പറഞ്ഞു.
വ്യാജ വീഡിയോ കേസില്‍ ഇന്നത്തെ അറസ്റ്റ് പോലീസും സി.പി.എമ്മും ചേര്‍ന്ന് നടത്തിയ നാടകമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്.
തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫിനെതിരായ വ്യാജ വീഡിയോ കേസില്‍ പ്രതികരണവുമായി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ചാര്‍ജ് അഡ്വക്കേറ്റ് പി എം എ സലാം.
സംസ്ഥാനത്ത് എസ്എസ്എല്‍സി ഫലം ജൂണ്‍ 10 ന് പ്രഖ്യാപിക്കും.
മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ 'എന്റെ പാര്‍ട്ടിക്ക് എന്റെ ഹദിയ' കാമ്പയിന് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും.
ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചതിനും അനുമതി ഇല്ലാതെ റൈഡിന്റെ ഭാഗമായതിനുമാണ് പിഴ ഈടാക്കിയത്.