തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വമ്പന്‍ തോല്‍വിക്കു പിന്നാലെ സി.പി.എമ്മിന്റെ എറണാകുളം ജില്ലാ ഘടകത്തില്‍ വിഭാഗീയത വീണ്ടും രൂക്ഷമാകുന്നു.
പതിനാലാം കേരള നിയമസഭയില്‍ ഇനിയുടെ യു.ഡി.എഫിന്റെ പെണ്‍കരുത്തായി കെ.കെ രമക്കൊപ്പം ഉമാ തോമസും.
കേരളത്തിലെ സാമുദായിക സൗഹാര്‍ദത്തിന്റെ നല്ല ദിനങ്ങള്‍ യാഥാര്‍ഥ്യമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
തൃക്കാക്കരയിലെ തിരഞ്ഞെടുപ്പ് വിജയം നന്മയുടെ വിജയമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്.
മണ്ഡലത്തില്‍ ഇതുവരെയുള്ള ഏറ്റവും കൂടിയ ഭൂരിപക്ഷമാണിത്.
പരാജയകാരണം പരിശോധിക്കും, മുഖ്യമന്ത്രി നേരിട്ട് തിരഞ്ഞെടുപ്പ് നയിച്ചിട്ടില്ലെന്നും അവിശ്വസനീയവും അപ്രതീക്ഷിതമായ വിധിയാണ് വന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
നരേന്ദ്ര മോദി രാജ്യത്ത് നടപ്പിലാക്കി വിജയിച്ച അതേ വിഭജന തന്ത്രം കേരളത്തിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ച പിണറായി വിജയന് ഷോക്ക് ട്രീറ്റ്മെന്റ് നല്‍കിയിരിക്കുകയാണ് തൃക്കാക്കരയെന്ന് മുസ്്ലിം ലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീര്‍.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വന്‍ഭൂരിപക്ഷത്തോടെ ഉമാ തോമസ് മുന്നേറുമ്പോള്‍ അഭിനന്ദനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.
തൃക്കാക്കരയില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ യുഡിഎഫിന് വന്‍മുന്നേറ്റം.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ത്ഥാടകരുടെ ആദ്യ സംഘം നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പിലെത്തി.